2020 ൽ കൊറോണ മഹാമാരിക്കിടയിലും അകലങ്ങളിൽ ആയിരുന്നുകൊണ്ട് നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ട് പുതുവത്സരാശംസകൾ സ്നേഹത്തോടെ നേരുന്നു

…2021 ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു… പ്രാർത്ഥനയിൽ കൈകൾ കോർത്തു നല്ല തമ്പുരാനായി അനേകം കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മെളെ വരും വർഷം ഉപകരണങ്ങൾ ആക്കട്ടെ എന്ന് പ്രാർത്ഥിക്കാം…

നിങ്ങൾ വിട്ടുപോയത്