Category: ഫേസ്ബുക്കിൽ

കെസിബിസി പ്രത്യേക സമ്മേളനം സെപ്തംബർ 29 ന്|മയക്കുമരുന്ന് പോലുള്ള സാമൂഹ്യതിന്മകളുടെ കാര്യത്തിൽ സഭയ്ക്ക് പൊതുവായ ഒരു നിലപാട് മാത്രമേ ഉണ്ടാകാൻ സാധിക്കുകയുള്ളൂ.

കേരളത്തിലെ ദളിത് വിഭാഗങ്ങൾ, കർഷകർ തീരദേശവാസികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമാണ് സമ്മേളനം ചേരുന്നത് എന്നാണ് കെസിബിസിവക്താവിന്റെ വാർത്താക്കുറിപ്പിലുള്ളത്. ‘കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളം, അതിജീവനത്തിന്റെ പാതയിലാണ്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രത്യാശയോടെ ഭാവിയെ…

യേശുക്രിസ്തു ജനിച്ചില്ലായിരുവെങ്കിൽമനുഷ്യവംശത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്തായിരിക്കും ?

സെപ്റ്റംബർ 21, ഇന്ന് ലോക സമാധാന ദിനമാണ്. ഇസ്ളാമിക തീവ്രവാദവും നാർക്കോട്ടിക് ജിഹാദും സൃഷ്ടിക്കുന്ന ഭയവും അസമാധാനവും പ്രക്ഷുബ്ദമാക്കുന്ന വർത്തമാനകാല ലോകത്തിൽ സമാധാനത്തെക്കുറിച്ച് ആരെങ്കിലും പറയുന്നതു തന്നെ എത്രയോ കുളിർമ പകരുന്ന അനുഭവം! താലിബാൻ്റെ കൊടുംഭീകരതയെപ്പോലും വിസ്മയത്തോടെ നോക്കിക്കാണാൻ കഴിയുന്ന വിധം…

“ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം.”

സുറിയാനി ക്രൈസ്തവരായ ചെറുപ്പക്കാർ റൊമാന്റിക് അല്ലാത്തത് കൊണ്ടാണ് പെൺകുട്ടികൾ മറ്റുള്ളവരുടെ കൂടെ പോകുന്നത് എന്ന രീതിയിൽ പലരും എഴുതി കാണുന്നുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ മിടുക്കികൾ ആയത് കൊണ്ടാണ് ഏത് വിധേനയും അവരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം. ക്രൈസ്തവ സമൂഹത്തിലെ പെൺകുട്ടികൾ…

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…

“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .

പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് .

ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് . കേരളചരിത്രത്തില്‍ ഇടംനേടിയ ഒരു ഇടയലേഖനമുണ്ട്. 1945 ഓഗസ്റ്റ് 15 ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് കാളാശ്ശേരി പ്രസിദ്ധീകരിച്ച ഇടയലേഖനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.…

തീവ്രവാദസംഘടനകള്‍ക്ക് വില്ക്കപ്പെടുന്നതും പ്രണയവും മയക്കുമരുന്നും നല്‍കി മതംമാറ്റപ്പെടുന്ന പെണ്‍കിടാങ്ങളെക്കുറിച്ചും ആശങ്കപ്പെടാനും കേരളത്തില്‍ ഇതരമതസ്ഥര്‍ക്ക് അവകാശമില്ലേ?|ഡോ .കെ .എസ് രാധാകൃഷ്ണൻ

നാര്‍ക്കോട്ടിക് ജിഹാദിനേയും ലൗ ജിഹാദിനേയും കരുതിയിരിക്കണം എന്ന് മതവിശ്വാസികളായ കത്തോലിക്കരെ പാലാ ബിഷപ്പ് കല്ലറങ്ങാട് ഓര്‍മ്മിപ്പിച്ചു. തന്റെ സഭാവിശ്വാസികളെ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ കടമയുമാണ്. മുസ്ലീങ്ങള്‍ അതിനെ എതിര്‍ത്തു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മുസ്ലിംങ്ങള്‍ ഉന്നയിച്ച…

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…

കഠിനമായ പരിശ്രമത്തിലൂടെ കേരളത്തിലെ യുവത്വത്തെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഈ പൈശാചികതയെ തുറന്നു കാട്ടി, യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന കര്‍ത്തവ്യമാണ് മാര്‍ കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചത്.

പാലാ ബിഷപ്പിനെ മൂക്കില്‍ വലിക്കാന്‍ വരുന്നവരോട് ഒരു വാക്ക്. .ക്രൈസ്തവസഭയുടെ അധികാരശ്രേണിയില്‍ ഒരു പ്രാദേശിക സഭയുടെ തലവനാണ് മെത്രാന്‍ അഥവാ ബിഷപ്. ദൈവജനത്തെ ഭീഷണിപ്പെടുത്തുന്ന പ്രമാദങ്ങളെ ജാഗ്രതാപൂര്‍വ്വം ദുരീകരിക്കുക എന്ന ഉത്തരവാദിത്വമാണ് “സഭയെ പഠിപ്പിക്കുന്ന ശ്രേഷ്ഠന്‍” എന്നറിയപ്പെടുന മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നത്. പൗലോസ്…

നിങ്ങൾ വിട്ടുപോയത്