Category: ഫേസ്ബുക്കിൽ

ഡേറ്റയെവിടെ, പാലാ പിതാവേ! |..ഇനി പറയൂ, പാലാ പിതാവാണോ ലവ്‌ ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?

ഡേറ്റയെവിടെ, പാലാ പിതാവേ! കേരളത്തിൽ ലവ്‌ ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ്‌ ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല. കേരളത്തിൽ തീവ്രവാദ…

സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം.

ജപമാല നിർത്തലാക്കിയോ? സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം എറണാകുളത്ത് പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് ജപമാല. വ്യക്തികളും കുടുംബങ്ങളും കാലാകാലങ്ങളിൽ ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥന, ഇവിടെ കാർമ്മികനും ശുശ്രൂഷിയും എല്ലാം…

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്.

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു,…

abortion God's blessing Pro Life അനുഭവം അബോർഷൻ ഉദരഫലം ഒരു സമ്മാനം എം ടി പി ആക്ടിനെതിരെ കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനിക്കാനും ജീവിക്കാനും ജനിക്കാനുളള അവകാശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം ധാർമ്മിക മൂല്യങ്ങൾ നന്ദിയും അനുമോദനങ്ങളും നമ്മുടെ ജീവിതം നമ്മുടെ നാട്‌ പ്രൊ ലൈഫ് പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഫേസ്ബുക്കിൽ

ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവകാശമുണ്ടെന്ന് ,ഗർഭസ്ഥ ശിശു മറ്റൊരു വ്യക്തിയാണെന്ന് വിധി പ്രഖ്യാപിച്ച കേരള ഹൈകോടതി ജസ്റ്റിസ് പി ബി സുരേഷ്കുമാറിനു നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു .

The Kerala High Court recently flagged concerns regarding the provisions of the Medical Termination of Pregnancy (MTP) Act, 1971 while dismissing a plea by a pregnant woman seeking termination of…

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്.

സഭകളുടെ പാരമ്പര്യങ്ങൾ “ആധ്യാത്മിക പിതൃസ്വത്ത്”:2-ാം വത്തിക്കാൻ കൗൺസിൽ …മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ…

പ്രതികരിക്കേണ്ട സമയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുക എന്നത് ഒരു ക്രിസ്താനിയുടെ ധർമ്മം തന്നെയാണ്…

പ്രിയപ്പെട്ട അനിയൻ അച്ചാ…അങ്ങയുടെ ഒരു തിരുനാൾ പ്രസംഗം സോഷ്യൽ മീഡിയയും ക്രൈസ്തവ വിരുദ്ധ അജൻഡയുള്ള ചില വാർത്താ ചാനലുകളും ഏറ്റെടുത്തു അങ്ങയെ ഒരു വലിയ ആളാക്കി, റോൾ മോഡൽ ആക്കി മുകളിലേക്ക് ഉരുട്ടി കയറ്റുന്നത് കണ്ടു.. അത് അങ്ങ് പ്രസംഗത്തിൽ പറഞ്ഞ…

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല. നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ…

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക.

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍ .ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ…

നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അഥവാ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ വിമാനം നിയന്ത്രണ വിധേയമാക്കി ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു കത്തോലിക്കാ സന്യാസിനിയുടെ പഠനങ്ങളും നിര്‍ദേശങ്ങളും അതിനു പിന്നില്‍ ഉണ്ടായിരുന്നു…

മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിൻ്റെ സർവോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും.

വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോത്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിൻ്റെ സർവോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും ” ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; (ഉല്‍പത്തി…

നിങ്ങൾ വിട്ടുപോയത്