Category: പ്രാർത്ഥന

…2021 ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

2020 ൽ കൊറോണ മഹാമാരിക്കിടയിലും അകലങ്ങളിൽ ആയിരുന്നുകൊണ്ട് നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ട് പുതുവത്സരാശംസകൾ സ്നേഹത്തോടെ നേരുന്നു …2021 ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു… പ്രാർത്ഥനയിൽ കൈകൾ കോർത്തു നല്ല തമ്പുരാനായി അനേകം കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മെളെ വരും…

നന്ദി, മാപ്പ്!

2020 വിടപറയുമ്പോൾ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രത്യേക കരുതലിന് സ്നേഹത്തിന് നല്ല ദൈവത്തിനു നന്ദി! വേദനകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ സമാശ്വാസവും ശക്തിയുമായി ഞങ്ങളിലേക്ക് കടന്നു വന്ന പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനുവേണ്ടി ഞങ്ങൾക്കായി ശുശ്രൂഷ ചെയ്ത വിശുദ്ധ ഔസേപ്പ് പിതാവിനും സകല വിശുദ്ധർക്കും…

കർത്താവിന് നന്ദി പറഞ്ഞ് പുതുവർഷത്തെ വരവേൽക്കുവാൻ കൊച്ചിയിൽ ‘പ്രെയിസ് പാർട്ടി 2021’

കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്‌ത പുതുവർഷ പ്രോഗ്രാം ‘Praise Party 2021’ കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്‌തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍…

നിങ്ങൾ വിട്ടുപോയത്