Category: പറയാതെ വയ്യ

ദയവുചെയ്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ കത്തോലിക്കാ വിശ്വാസികൾ പവിത്രമായി കരുതുന്ന കൂദാശകളെ, അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും, അവഹേളിക്കരുത്.

രോഗീലേപനം (Annointing of the Sick) എന്നത് രോഗികളുടെ സൗഖ്യത്തിനു വേണ്ടിയുള്ള കൂദാശയാണ്. ഈശോ ചെയ്ത രോഗശാന്തികളുടെ കാലികക്കാഴ്ചയാണ് രോഗീലേപനത്തിലുള്ളത്. അത് ഒരാൾ മരിച്ചു കഴിയുമ്പോൾ നലകുന്ന ‘അന്ത്യകൂദാശ’ (last sacrament) അല്ല. വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍…

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ|പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു…

മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ?

‘കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ്…

ഒരു കാലത്ത് മുട്ടുകുത്തി നിന്ന് നാവിൽ മാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി ഇപ്പോൾ മാറ്റിയിരിക്കുന്നു.

ഇനിയും പറയാതെ വയ്യ… വിശ്വാസികളേ… അജപാലകരേ… കേൾക്കുക… സഭയുടെ തകർച്ചയുടെ തുടക്കം ദൈവാലയത്തിൽ നിന്നുതന്നെ… ദിവസങ്ങൾക്കുമുൻപ്, കൈകളിൽ കൊടുക്കുന്നതുമൂലം വി. കുർബാന അപമാനിക്കപ്പെടുന്നതിന്റെ പലവിധ കാരണങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ IFI MISSION ചാനലും JAINEES MEDIA യും…

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് സംബന്ധിച്ച് ഇപ്പോൾ വാട്സാപ്പിൽ നിലംതൊടാതെ ഓടുന്ന ഒരു പോസ്റ്റുണ്ട്. അതിനേക്കുറിച്ചാണ് ഇനി പറയുന്നത്.

ഇത് എഴുതിയ അണ്ണൻ്റെ വാദങ്ങൾ പച്ച നിറത്തിൽ ““ഇതിനുള്ള മറുപടി ചിരിയിൽ ““ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠം Supreme Tribunal of Apostolic Signatura പുറപ്പെടുവിച്ച അന്തിമവിധിയിൽ കർദ്ദിനാളിനെ കുറ്റവിമുക്തനാക്കി എന്ന മട്ടിൽ…

“റോം ചർച്ച ചെയ്തു, കാര്യങ്ങൾ പര്യവസാനിച്ചു” (Roma Locuta, Causa Finista Est)

2013 ഏപ്രില്‍ 22 മുതൽ എറണാകുളം – അങ്കമാലി അതിരൂപതയിൽ കൂട്ടുത്തരവാദിത്വത്തോടെ ചർച്ച ചെയ്തു തുടങ്ങിയ ഭൂമിയിടപാട് വിഷയം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കടന്നു പോയത് ഏറെ സംഘർഷഭരിതമായ സംഭവങ്ങളിലൂടെ ആയിരുന്നു. 2023 ഏപ്രിൽ 14 ന് കത്തോലിക്കാ സഭയുടെ പരമോന്നത…

കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിക്കുന്ന മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?.

ഈ ദിവസങ്ങളിൽ ചിലർക്കെല്ലാം എവിടെയൊക്കെയോ കുരുപൊട്ടിയതുപോലെ കാണുന്നു.വിറളിപിടിച്ചതുപോലെ ചിലരൊക്കെ എഴുതുന്നു, പറയുന്നു. കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?. അവർക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ ഇഷ്ടപ്പെടാത്തവർ അവരുടെ മനോധർമ്മം അനുസരിച് അതിനെ വ്യാഖാനിക്കും.…

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം| അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ, ഏറെ താമസിയാതെ ഇവിടെ ക്രൈസ്തവരുടെ പിന്തുണയോടെ പ്രബലപ്പെടാൻ പോകുന്നത്?

മെത്രാനച്ചൻ്റെ ജനപക്ഷ രാഷ്ട്രീയം പുറപ്പാടിൻ്റെ പ്രാധാന്യം ക്രൈസ്തവരെക്കാൾ കൂടുതലായി അറിയാവുന്ന ആരുംതന്നെ ലോകത്ത് ഉണ്ടാകും എന്നു തോന്നുന്നില്ല. മാറ്റം നല്ലതിനാണെന്ന് ജനത്തിനു ബോധ്യപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഗതികേടിൻ്റെ പടുകുഴിയിൽ വച്ചാണ് അത്തരം ബോധ്യങ്ങളും നിലപാടുകളും കൈക്കൊള്ളാൻ അവർ നിർബന്ധിതരാകുന്നത്. ഈജിപ്തിലെ ഫറവോയുടെ…

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

ആവിഷ്കര സ്വാതന്ത്ര്യമെന്നത്ആക്ഷേപിക്കാനുള്ള ലൈസൻസല്ല |കേരളസമൂഹത്തില്‍ ക്രൈസ്തവസഭയുടെ ത്യാഗോജ്ജ്വലമായ പ്രവൃത്തികള്‍

“കേരളം ഭ്രാന്താലയമാണ്” – ഇതായിരുന്നു ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന പരിതാപകരമായ സാമൂഹികവ്യവസ്ഥതി നേരിട്ടുകണ്ട സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ജാതീയമായ ഉച്ചനീചത്വങ്ങള്‍കൊണ്ട് ചിത്തഭ്രമം ബാധിച്ച ഒരു സമൂഹത്തെ വരച്ചുകാണിക്കാന്‍ ഇതിനെക്കാൾ മെച്ചപ്പെട്ട ഒരു പരാമര്‍ശം വിവേകാനന്ദ സ്വാമികള്‍ക്ക് അസാധ്യമായിരുന്നു. ജ്ഞാനിയും…

നിങ്ങൾ വിട്ടുപോയത്