ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍…
ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ
എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം…
കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.
അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം.…
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ 12 നിലപാടുകൾ ?
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തെറ്റായ നിലപാടുകൾ ചൂണ്ടിക്കാണിക്കുന്നതിനെ വലിയ അപരാധമായാണ് ചിലർ വ്യാഖ്യാനിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത വിവേചനം സൃഷ്ടിച്ച അത്തരം നിലപാടുകളെ വെള്ള പൂശിക്കൊണ്ട് ചില ഉന്നത സ്ഥാനീയർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്നു. എന്നാൽ അടിസ്ഥാനപരമായി…
ക്രിസ്ത്യന്‍ ന്യൂനപക്ഷ പിന്നാക്കാവസ്ഥ: ജസ്റ്റീസ് കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 എന്ന…
80:20 ന്യൂനപക്ഷ വിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ നല്കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍…
സിസ്റ്റർ .അഭയാകേസ് വിധിയിലെ ഗുരുതര പിഴവുകൾ: ജസ്റ്റിസ് എബ്രഹാം മാത്യു | the Vigilant Catholic
“കൃത്രിമമായി ഉണ്ടാക്കിയ കേസ്, കളവായി ഉണ്ടാക്കിയ തെളിവുകൾ, തെറ്റായി എഴുതിയ വിധി” അഭയാകേസ് വിധിന്യായത്തെക്കുറിച്ച് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു വിലയിരുത്തുന്നത് ഇങ്ങനെ… വിധിന്യായം, കുറ്റപത്രം, സാക്ഷിമൊഴികൾ തുടങ്ങിയവ സൂക്ഷമമായി പഠിച്ചു നടത്തുന്ന സമഗ്രമായ വിശകലനം….
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
കഴിഞ്ഞ ആഴ്ചയിലെ അനന്തപുരി പംക്തി വായിച്ച ഒരു കന്യാസ്ത്രീ ദ്വിജനെ വിളിച്ചു. സാറിന്റെ കുറിപ്പ് വായിച്ചു, പക്ഷേ സാറെ എന്നോടു കോടതിയിലെ വലിയ ഒരാൾ പറഞ്ഞത് അഭയാകേസിൽ മറിച്ചൊന്നും പറയല്ലേ എന്നാണ്. വല്ലാതെ നാറുമത്രേ. അഭയാകേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഫാ.…







