ഞാന്‍ നിങ്ങളോടു കല്പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.(ജെറമിയാ 7:23)|ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്.
Walk in all the way that I command you, that it may be well with you.’“(Jeremiah 7:23) ✝️ ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, ലോകം ധാരാളം വഴികൾ നമുക്കായി തുറന്നു തരുന്നുമുണ്ട്. ഒട്ടേറെ അവസരങ്ങളിൽ,…









