ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുവിന്‍(1 ദിനവ്യത്താന്തം 22:19)|നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക.
”Set your mind and heart to seek the Lord your God. (1 Chronicles 22:19) ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്,…









