ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.(1 കോറിന്തോസ് 14: 33)|For God is not a God of confusion but of peace. (1 Corinthians 14:33)
നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവം ആണ്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു” (യോഹ. 14:27) എന്നു സമാധാനപാലകനായ ക്രിസ്തു നല്കുന്ന വാഗ്ദത്തം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്.…









