Category: ജീവിതശൈലി

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹

നമ്മുടെ ജീവനും ജീവിതവും വിലപ്പെട്ടത് 🌹. ജീവൻ ദൈവത്തിന്റെ ദാനം 🌹. ഇപ്പോഴത്തെ പ്രതിസന്ധികൾ മാറും, പ്രാർത്ഥനയോടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ.. ഇവരുടെയൊക്കെ സഹകരണത്തോടെ ജീവിതം തുടരാം. 🌹 ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹കെസിബിസി പ്രൊ ലൈഫ് സമിതി.…

ഒമ്പതാമത്തെ അബോർഷനുശേഷമുള്ള ആംഗിയുടെ കണ്ണീർക്കാഴ്ചകൾ!-

പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ എത്താറുള്ള ഒരു അബോർഷൻ ക്ലിനിക്ക് അഥവാ ശിശുഹത്യാഗൃഹം! അവിടെ ഒരു യുവതി അബോർഷനു വേണ്ടിയെത്തി. ആംഗി എന്നു വിളിക്കാം നമുക്കവളെ.ഞെട്ടരുത്,അത് അവളുടെ ഒമ്പതാമത്തെ അബോർഷനായിരുന്നു! എന്നിട്ടും,ചിരിച്ചും രസിച്ചുമാണ് അവളുടെ അലസനടത്തം!ജീവിതം മുന്തിരിച്ചാറുപോലെ നുണയാൻ മാത്രമുള്ളതാണെന്ന്…

ആകാശപറവകളും അവരുടെ കുട്ടുകാരും

Benefactors Meet 2014

സാറയ്ക്കു എന്താണ് കുഴപ്പം? |ഫ്രമുകളിലൂടെ,അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു Rev Dr Vincent Variath |

സാറ എന്തു കുഴപ്പം ആണ് ഉണ്ടാക്കുന്നത്!sara’s എന്ന സിനിമ സുന്ദരമായ ഫ്രമുകളിലൂടെ,ആകർഷകമായ അഭിനയത്തിലൂടെ,നമ്മെ വഞ്ചിക്കുന്നു!It’s a betrayel of human values and dignity. kindly watch this video to understand how this movie kills us so…

ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി ഉണ്ടാവുകയും, കേരള ഹൈക്കോടതിയുടെ ഇടപെടലിന്റെ ഭാഗമായി പിണറായി വിജയൻറെ സർക്കാർ സർവകക്ഷി യോഗം…

അന്നാ ഗര്‍ഭഛിദ്രത്തിനു സമ്മതം മൂളിയതിനു ശേഷം നാളിന്നു വരെ ആ കുഞ്ഞിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. |എം പി ജോസഫ് IAS (FMR )

…മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും…

കോണ്‍വന്റില്‍ സംരക്ഷണം നല്‍കാനാവില്ല: ലൂസി കളപ്പുര കോണ്‍വെന്‍റ് ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: ലൂസി കളപ്പുരയ്ക്കു പോലീസ് സംരക്ഷണം കോണ്‍വന്റില്‍ നല്‍കാനാവില്ലായെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ…

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

“എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ . നിന്നെ സ്വാഗതം ചെയ്യാൻ എനിക്കാവില്ല. എനിക്ക് ജീവിതം ഒരു സുരക്ഷിതത്വവും തന്നില്ല “|അലോണ മെർസ് ഇന്ന് ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു പ്രോ-ലൈഫ് പ്രവർത്തകയാണ്.?!

ദൈവത്തിന്റെ നിലവിളി ! തന്റെ യൗവനാരംഭത്തിൽ സംഭവിച്ച അപക്വമായ ഒരു പ്രണയബന്ധത്തിനും പ്രണയതകർച്ചയ്ക്കും ഒടുവിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അലോണാ മെർസ് ആകെ തകർന്നു പോയി. സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു . “എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ…

നിങ്ങൾ വിട്ടുപോയത്