Category: ജീവിതശൈലി

കാരുണ്യവും കരുതലുമായി ക്രിസ്തുസ്നേഹം വിളമ്പി നൽകുന്ന അത്തരം വിശുദ്ധ ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്, മാനന്തവാടി രൂപതയിൽ സുപരിചിതനായ യുവജന പ്രവർത്തകൻ ശ്രീ. സന്തോഷ് ചെട്ടിശ്ശേരി. |യുവജനദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ.

യുവാവായ ക്രിസ്തുവിലുള്ള വിശ്വാസം ഏവരുടെയും ജീവിതത്തിന് നിറം പകരട്ടെ. ക്രിസ്തുവിൻ്റെ സ്നേഹത്തിലൂടെ, അവൻ തെളിച്ച പാതയിലൂടെ അനേകർക്ക് കൈത്താങ്ങാവാൻ നമുക്ക് ശ്രമിക്കാം. ‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ; സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ…

പുരുഷസംരക്ഷണത്തിനും വേണ്ടേ ഒരു കമ്മീഷൻ?

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ സ്ഥലത്തും പുരുഷന്മാർ അനുഭവിക്കുന്ന വേദനയെ പരിഗണിക്കുന്ന ആകെയുള്ള സർക്കാർ സംവിധാനം ബീവറേജ് ഷോപ്പുകൾ ആണ്. അതുകൊണ്ടു മലയാളി കുടുംബങ്ങൾ പലതും ഇന്ന് പെരുവഴിയിലായി. സ്ത്രീകളുടെ സുരക്ഷയ്‌ക്കൊപ്പം നമ്മുടെ പുരുഷൻമാരുടെയും സുരക്ഷയും പരിശീലനവും സംരക്ഷണവും ഒക്കെ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ട…

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ ഒരു വല്യമ്മയുടെ പരാതി:“അച്ചാ ഇപ്പോഴത്തെ പിള്ളേർക്ക് കുടുംബ പ്രാർത്ഥന ചൊല്ലുമ്പോൾ ഒട്ടും ശബ്ദമില്ല. അതുവരെ കളിയും ചിരിയുമായ് ഓടിനടക്കുന്ന അവർക്ക് പ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയാൽ പിന്നെ ക്ഷീണവും ഉറക്കവുമാണ്. അച്ചനറിയുമോ, ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഉറക്കെ പ്രാർത്ഥിച്ചില്ലേൽ മാതാപിതാക്കൾ വഴക്കു പറയുമായിരുന്നു.…

“സോൾഗഡി” എന്ന ജീവിതജന്ധിയായ ഓർമ്മപുസ്തകം വായിക്കാൻ ഇടയായി.| നമ്മെ ഈറനണിയിക്കുന്ന ഇതിലെ ചില രംഗങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചതല്ലേ എന്നും തോന്നും.

പുസ്തകം /അസ്വാധനം ഈ അടുത്തകാലത്തു മനോരമ ബുക്സ് ഇറക്കിയ “സോൾഗഡി” എന്ന ജീവിതജന്ധിയായ ഓർമ്മപുസ്തകം വായിക്കാൻ ഇടയായി. അത് ഏറെ ആസ്വദിച്ചു. ഒരു അപ്പാപ്പനായ മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധങ്ങളെ ഒരു ചിത്രം വരച്ചു കാണിക്കുംപോലെ എഴുത്തുകാരനും ചിത്രകാരനുമായ കെ. എ. ഫ്രാൻ‌സിസ്‌,…

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ ജൂലൈ നാലിന്

ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍ ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. ‘പ്ലസ്…

രണ്ട് യഥാർത്ഥ കഥകൾ|ഇത് വായിച്ചതിനുശേഷം ചിലപ്പോൾ നിങ്ങളുടെ ജീവിതരീതി മാറ്റിയേക്കാം

🍂ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻെറായ ശേഷം തൻെറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറൻെറിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ കയറി 🍂ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയം-. 🍂മണ്ടേലയുടെ സീറ്റിനു കുറച്ചകലെ സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.അയാളെ തൻെറ മേശയിലേക്ക് വിളിക്കാൻ…

നിങ്ങൾ വിട്ടുപോയത്