Category: ജന്മദിനാശംസകൾ

“കാരുണ്യവും, സ്നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി”.

സീറോ മലബാർ സഭാ മക്കളുടെ പ്രിയങ്കരനായ ഇടയന് ജന്മദിനാശംസകൾ സീറോ മലബാർ സഭയെ അതിവേഗം ആത്മീയവും തലമുറമാറ്റപരവുമായ പുരോഗതിയിലേക്കു നയിച്ച വലിയ ഇടയനായി വിശ്വാസികൾ ആലഞ്ചേരി പിതാവിനെ കാണുന്നു.ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും സ്നേഹവും കാണിക്കുന്ന വലിയ ഇടയൻ കാണിക്കുന്ന ക്ഷമയും വിവേകവും…

HAPPY BIRTHDAY Dear Johnson C. Abraham

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വരാപ്പുഴ അതിരൂപതയുടെയും ,ആലപ്പുഴ ,കൊച്ചി ,വരാപ്പുഴ -എറണാകുളം അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളുൾക്കൊള്ളുന്ന എറണാകുളം മേഖലയുടെയും അദ്ധ്യക്ഷൻ ,നിരവധി പ്രസ്ഥാനങ്ങളുടെയും ,സ്ഥാപനനങ്ങളുടെയും മുഖ്യസാരഥി ശ്രീ ജോൺസന് ജന്മദിനത്തിൻെറ ആശംസകൾ . ”ദൈവമഹത്വവും മനുഷ്യനന്മയും” –…

കുഞ്ഞൂസിനിന്നു പിറന്നാൾ|എന്നിലെ അപ്പനും അനുവമ്മക്കും വയസ്സു നാല്|സെമിച്ചൻ ജോസഫ്

....അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.

സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവനും അന്ത്യോക്യ പാത്രിയർക്കീസുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവാ തിരുമനസിന് ജന്മദിനാശംസകൾ

നീണാൾ വാഴുക മോറാൻ

അഭിവന്ദ്യ പിതാവിന് ജന്മദിനാശംസകൾ..

അഭിവന്ദ്യ പിതാവിന് സ്നേഹപൂർവം പിറന്നാൾ ആശംസകൾ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർഥനകൾ നേരുന്നു. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ Social Media Apostolate Diocese of Kanjirappally

നിങ്ങൾ വിട്ടുപോയത്