പൗരോഹിത്യജീവിതത്തിൽ വിശുദ്ധിയുടെയും,സ്നേഹത്തിന്റെയും, കരുതലിന്റെയും 13 വർഷങ്ങൾ ..
പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )
പൂർത്തിയാക്കിയ സ്നേഹംനിറഞ്ഞ ജോസച്ചന് പ്രാർത്ഥനാശംസകളോടെ – സഹൃദയ കുടുംബം (സഹൃദയ )
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർധിച്ചു വരുന്നതായാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളും കൗമാരക്കാരും കൂടുതലായി ഈ ദുശ്ശീലത്തിന് അടിപ്പെടുന്നു. ബാറുകൾ തുറക്കാനുണ്ടായ സമ്മർദത്തിന് സർക്കാരും വഴിപ്പെട്ടിരിക്കുന്നു. പുകയില ഉത്പന്നങ്ങളുടെയും കഞ്ചാവിന്റെയും ചില്ലറ വിൽപ്പനയും റെയ്ഡും…
ഭിന്നശേഷിക്കാരുടെ അവസ്ഥ , ആവശ്യങ്ങൾ , ആഗ്രഹങ്ങൾ ,അവരുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ സമൂഹം അറിയണം ,പരിഹരിക്കണം .പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രതേകം പരിഗണിക്കുന്ന മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പാലാരിവട്ടത്തുനാല് വര്ഷം മുമ്പ് വന്നതിൻെറ വാർത്ത ,ഫേസ്ബുക്…
തീർത്തും അപ്രതീക്ഷിതമായിരുന്നുആ ഫോൺ കോൾ:“അച്ചാ, സ്തുതിയായിരിക്കട്ടെ.എന്നെ മനസിലായോ?സി.എൽ.ജോസ് ആണ്”. ആ പേരു കേട്ടപ്പോൾ എനിക്കേറെ സന്തോഷമായി. “അച്ചനെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ്. ഈ മാസം അമ്മ മാസികയിൽ എഴുതിയ ലേഖനം ഏറെ നന്നായിരിക്കുന്നു. മാസികയുടെ ഓഫീസിൽ നിന്നാണ്നമ്പർ സംഘടിപ്പിച്ചത്.…
വീട്ടിലെ ഊണ്, മീൻ കറിചെറുകടികൾ അഞ്ചു രൂപ മാത്രംചട്ടി ചോറ്ബിരിയാണിപോത്തും കാല്ഷാപ്പിലെ കറിബിരിയാണിഅൽ ഫാംകുഴിമന്തിബ്രോസ്റ്റഡ് ചിക്കൻഫ്രൈഡ് ചിക്കൻ കേരളത്തിൽ യാത്ര ചെയ്യുന്പോൾ കാണുന്ന ബോർഡുകളാണ്.. .മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ…
രണ്ടു മണിക്കൂർ നേരത്തേക്ക്നിത്യാരാധന ചാപ്പൽ തുറന്നു കൊടുക്കുമോ എന്ന് ചോദിച്ചാണ് ആ ദമ്പതികൾ എത്തിയത്. അവരുടെ മുഖഭാവം കണ്ടപ്പോൾപ്രാർത്ഥിക്കാനാണെന്ന് ഉറപ്പായതിനാൽചാപ്പൽ തുറന്നുകൊടുത്തു.അവരിരുവരും അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതാണ് ഞാൻ കണ്ടത്. പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരെ പരിചയപ്പെട്ടു.അപ്പോഴാണ് ആരാധനയുടെ നിയോഗം എന്താണെന്ന് അവർ വെളിപ്പെടുത്തിയത്.…
കുളിക്കുന്നതിനു ചൂടാക്കുന്ന വെള്ളം പോലെയാണ് കഥകളും ചരിത്രവും. നിന്റെ ശരീരത്തിനും അഗ്നിക്കും ഇടയിൽ അത് സന്ദേശങ്ങളെ പരുവപ്പെടുത്തുന്നു. എന്നിട്ടത് നിന്നിലേക്ക് ഒഴുകുന്നു. നിന്നെ ശുദ്ധീകരിക്കുന്നു. റൂമിയുടെ ചിന്താശകലമാണിത്. കഴിഞ്ഞതെല്ലാം കഥകളാകുകയാണ്. ചൊല്ലികൊടുത്താലും രേഖപ്പെടുത്തിയാലും കഴിഞ്ഞു പോയ ദിനരാത്രങ്ങളിലെ അനുഭവങ്ങളും സംഭവങ്ങളുമെല്ലാം കഥനമായാണ്…
അമ്മ എൻ്റെ കരം പിടിയ്ക്കുമോ? അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിൻ്റെ പിടിവിട്ടു, അമ്മ അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനുവേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾവിൽക്കുന്ന സ്ഥലത്ത്കരഞ്ഞു നിൽക്കുന്ന ഉണ്ണിയെഅമ്മ…