നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. (2 പത്രോസ് 1:3) | ദൈവത്തിന്റെ രാജ്യവും നീതിയും അനേഷിക്കുക അതോടൊപ്പം ദൈവം നമ്മുടെ ഭൗതിക ജീവിതത്തിനു വേണ്ടിയുള്ള എല്ലാ ആവശ്യങ്ങളും നിവർത്തിക്കും.
“His divine power has granted to us all things that pertain to life and godliness(2 Peter 1:3) ✝️ തിരക്കുകളുള്ള ഈ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ചിലപ്പോൾ…










