ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ
തന്റെ പൗരോഹിത്യം സാക്ഷ്യമായി ജീവിക്കുന്ന ഈശോയുടെ കരുണയുടെ മുഖം … പലർക്കും തണലായും, കരുതലായും മാതൃക ജീവിതം നയിക്കുന്ന മായാത്ത മുദ്ര ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ
തന്റെ പൗരോഹിത്യം സാക്ഷ്യമായി ജീവിക്കുന്ന ഈശോയുടെ കരുണയുടെ മുഖം … പലർക്കും തണലായും, കരുതലായും മാതൃക ജീവിതം നയിക്കുന്ന മായാത്ത മുദ്ര ഫാ.ഡേവീസ് ചിറമ്മലിന്പ്രാർത്ഥനാശംസകൾ
Rejoicing and glorifying the Lord along with you, my dear brother. Kunjachan Mecheril
തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…
യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…
ഇന്ത്യൻ സമൂഹത്തിൽ ജാതിയും, മതവും നോക്കാതെ, അതുര ശുശ്രൂഷയിലുംരോഗി പരിചരണത്തിൽ, ഉപേക്ഷിക്കപ്പെട്ട നിത്യരോഗികൾ, മനോ ദൗർബല്യമുള്ളവർ,ബുദ്ധിവികാസമില്ലാത്തവർ എന്നിവരെ ഒക്കെ ശുശ്രൂഷിച്ച് സമൂഹത്തിൻ്റെ മനസാക്ഷിയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്കത്തോലിക്കാ സന്യാസിനി സഭകളിലെ സമർപ്പിതരായ കന്യാസ്ത്രീകൾ. വിദ്യാഭ്യാസ മേഖലയിൽ എത്രയോ കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മയുടെയും…
ചിക്കാഗോ: കേരളത്തിൽ രൂപംകൊണ്ട് പൊന്തിഫിക്കൽ പദവി കരസ്തമാക്കി ലോകമെമ്പാടേക്കും വളരുന്ന ‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു. മിൽവോക്കി സ്വദേശിയായ 26 വയസുകാരൻ ജോസഫ് ക്രിസ്റ്റഫർ സ്റ്റാഗറാണ് ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി…
ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…
വാക്കുകൾ സൃഷ്ടിക്കുന്നഉൾമുറിവുകൾ അമ്പത്തിയാറു വയസുള്ള ഒരമ്മയുടെ വികാരനിർഭരമായ വാക്കുകൾ. “അച്ചാ, ഒത്തിരി സ്നേഹത്തോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.മക്കൾ പഠിച്ചു. ദൈവകൃപയാൽ ജോലി ലഭിച്ചു. അവരുടെ വിവാഹവുംകഴിഞ്ഞു.വന്നു കയറിയ മരുമകളെസ്വന്തം മകളായി തന്നെയാണ്ഞാൻ അന്നു മുതൽ കരുതിയതും സ്നേഹിച്ചതും. പക്ഷേ, എന്തോ ഒരു…