യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു.

(1) പിശാച് ഭയം (2) പ്രേത – ഭൂത ഭയം (3) അന്യമതഭയവും സംസ്‌കാരഭയവും (4)പൂർവീകരുടെ തിന്മകളെക്കുറിച്ചുള്ള ഭയം (5)ലോകാവസാനഭയം

നിങ്ങൾ വിട്ടുപോയത്