Category: കത്തോലിക്ക സഭ

പ്രൊ- ലൈഫ് |കുടുംബവർഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാർച്ച്‌ 19 – ന് കണ്ണമാലിയിൽ .

ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും കൊച്ചി.കാത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയർത്തികാണിക്കുന്ന ഔസേപ്പിതാവിന്റെ വർഷത്തിൽതന്നെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചാരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മാർച്ച്‌ 19-ന് കണ്ണമാലിയിൽ നടക്കും.2021 മാർച്ച്‌ 19 മുതൽ…

The Lady Christ|ചോരയുടെ രൂക്ഷഗന്ധം പരക്കുന്ന തെരുവിൽ അവൾ ദൈവസ്നേഹത്തിന്റെ പരിമളമാവുകയാണ്.

ദൂരെയെങ്ങുമല്ല, തൊട്ടയൽപക്കത്താണ്, മ്യാൻമാറിൽ. The Lady Christ #Sr_Ann_Rose_Nu_Tawng കലാപകാരികളെ കൊന്നു തള്ളാൻ കരളുറപ്പോടെ കാത്തു നിന്ന പട്ടാളക്കാരുടെ മുന്നിലേക്കോടിച്ചെന്ന്, നടുറോഡിൽ മുട്ടുകുത്തി, വിരിച്ച കരങ്ങൾ കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും പ്രതിരോധം തീർത്തവളെ മറ്റെന്തു പേരാണ് വിളിക്കേണ്ടത്! പുകയുന്ന തോക്കിൻ…

ക്രൈസ്തവർ രാജ്യത്തിന്റെ ഉപ്പ്: ഇറാഖി പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം

ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർ, ആ ദേശത്തിൻറെ ഉപ്പാണെന്നും വെല്ലുവിളികളെ നേരിടുന്നതിൽ അവർ അന്നാട്ടിലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രസിഡന്റ് ബര്‍ഹാം സാലി ഖാസിം. ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തു നടത്തിയ കൂടിക്കാഴ്ച വേളയിൽ പാപ്പയെ സ്വാഗതം ചെയ്യുകയായിരുന്നു പ്രസിഡൻറ്. പകർച്ചവ്യാധിയുടെ ഫലമായി…

ഇറാഖില്‍ ഷിയ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി മാര്‍പാപ്പ; ചരിത്ര മുഹൂര്‍ത്തം

ഇറാഖില്‍ ത്രദിന സന്ദര്‍ശനത്തിനെതിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫില്‍ വെച്ചാണ് ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്. ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലെ…

“നിങ്ങൾ സഹോദരങ്ങളാണ്…” ഇറാഖ് പര്യടനത്തിന് ബാഗ്ദാദിൽ തുടക്കം

1. “നിങ്ങൾ സഹോദരങ്ങളാണ്…”പാപ്പാ ഫ്രാൻസിസിന്‍റെ 33-ാമത് അപ്പസ്തോലിക യാത്രയാണിത്. യുദ്ധവും കലാപങ്ങളും കൂട്ടക്കുരുതികളും കിറിമുറിച്ച് നാമാവശേഷമായ ഒരു നാട്ടിൽ വേദനിച്ചുകഴിയുന്നു ഒരു ജനസഞ്ചയത്തിന് സാന്ത്വനവുമായിട്ടാണ് പാപ്പാ ഫ്രാൻസിസിന്‍റെ ഈ യാത്ര. ഒരു സന്ദർശനത്തിന് ആരും മടിച്ചുനില്കുന്ന കാലഘട്ടത്തിലാണ് സാഹോദര്യത്തിന്‍റെ സന്ദേശവുമായി പാപ്പാ…

അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഊർ പട്ടണത്തിലെ മതാന്തര സംവാദവേദിയിൽനിന്ന്. സഹവർതിത്വവും അനുരജ്ഞനവും സമാധാനവും ഐക്യവും ആഹ്വാനം ചെയ്യുന്ന അപ്പസ്‌തോലിക പര്യടനത്തിൽ സുപ്രധാനമായിരുന്നു വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നു.

മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം ലിസി ആശുപത്രിയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നു.

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം.…

LIVE: Pope Francis arrives at Baghdad International Airport, where he is welcomed at the start of his Apostolic Journey to Iraq.

https://www.facebook.com/vaticannews/videos/4004311589612805/?cft[0]=AZWZgwb5ekHNBboDenlrAKu5UnYp914TalVZy8giIsK_kTNwCDOpl06eIFGpNr0wOU_YLbf-noHTo7CL2T7xJ07TKVmQP92rBrfqvYiXKxr4jvjRqKqCmqrI0mvEvGEIL8VrGPYPwfrAcSUE-cTd5owoQLViq6agnUdQvAusnrN_5cpgFHGBo1jp7vnXWty5GTE&tn=%2B%3FFH-R

ഫ്രാൻസിസ് പാപ്പ ഇറാഖിലേക്ക് പുറപ്പെട്ടു

ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പാപ്പ: ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹം കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇറാഖിലേക്ക് ഫ്രാൻസിസ് പാപ്പ യാത്ര ആരംഭിച്ചു. സുരക്ഷ ഭീഷണികൾ ഏറെയുണ്ടായിട്ടും ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പ രാജ്യത്തേക്ക് പുറപ്പെടുന്നത്.…

നിങ്ങൾ വിട്ടുപോയത്