വാക്സിന്: സുപ്രീം കോടതിയെകേന്ദ്ര സര്‍ക്കാര്‍ മാനിക്കണമെന്ന്കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം
കൊച്ചി ‘ സാധാരണക്കാര്‍ക്ക് എത്ര മാസത്തിനുള്ളില്‍ വാക്സിന് ലഭ്യമാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണ പരാജയമായി വിലയിരുത്തപ്പെടും’ എല്ലാ പൗരന്മാര്ക്കും കോവിഡ് വാക്സിന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നത കോടതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍…








