Category: കത്തോലിക്ക കോൺഗ്രസ്

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നീ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ തു​​​​ല്യ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യ​​​​വും കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന നീ​​​​തി​​​​സ​​​​ങ്ക​​​​ല്പം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യുടെ ആ​​​​ണി​​​​ക്ക​​​​ല്ലാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മു​​​​ന്നേ​​​​റ്റം ഇ​​​​വി​​​​ട​​​​ത്തെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​മാ​​​​യി അ​​​​ഭേ​​​​ദ്യ​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഈ​​​​ഴ​​​​വ​​​​ർ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി​​​​യു​​​​ടെ കു​​​​ട​​​​ക്കീ​​​​ഴി​​​​ലും നാ​​​​യ​​​​ർ സ​​​മു​​​ദാ​​​യം എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ലു​​​​ം…

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

വിധ്വംസക പ്രവര്‍ത്തനങ്ങളില്ലെന്നു സ്ഥാപിക്കാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത ദുഃഖകരം”|കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്…

സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…

Prayerful Wishes Pro Life അഭിപ്രായം കത്തോലിക്ക കോൺഗ്രസ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ സംഘടനകള്‍ ക്ഷേമപദ്ധതികൾ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനസംഖ്യ ജനിക്കാനുളള അവകാശം ജീവസമൃദ്ധി ജീവിതശൈലി പറയാതെ വയ്യ പാലാ രൂപത പ്രതികരണം പ്രാർത്ഥനാശംസകൾ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് മാതൃക പിന്തുടരണം. മാതൃകപരമായ ഇടപെടൽ യൗസേപ്പിതാവിൻ്റെ വർഷം വലിയ കുടുംബങ്ങൾ വാര്ത്തകൾക്കപ്പുറം വിശ്വാസം വീക്ഷണം സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാര്‍ സഭ

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍

കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി:സമൂഹത്തിൽ മനുഷ്യജീവനും കുടുംബങ്ങളും നിലനിൽക്കേണ്ടതും വിവിധ ക്ഷേമ പദ്ധ്യതികളിലൂടെ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമായ സാഹചര്യത്തിൽ കുടുംബ വിരുദ്ധ മനോഭാവം സ്വീകരിക്കരുതെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ജീവന്റെ സംസ്കാരം സജിവമാക്കേണ്ട മാധ്യമങ്ങളിൽ ചിലത്…

വിവിധ ക്രൈസ്തവ സഭകളിലെ അൽമായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം |യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു. പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും . കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക…

രാഷ്ട്രീയ പാർട്ടികൾ നീതിക്ക് വേണ്ടി നില കൊള്ളണം – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ സാമൂഹ്യനീതിക്കായ് നിലകൊള്ളണമെന്നും , രാഷ്ട്രീയ പ്രബുദ്ധത കാണിക്കണമെന്നും , ന്യൂനപക്ഷങ്ങളിൽ തുല്യ അവകാശം നൽകുവാനായി നിലപാടെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . അല്ലാത്ത പക്ഷം രാഷ്ട്രീയ പാർട്ടികൾ ദൂരവ്യാപകമായ പ്രത്യാഘാതം ഏൽക്കേണ്ടി…

ചെല്ലാനത്തിന് കൈത്താങ്ങായി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ , എല്ലാ രൂപതകളിലും സംഘടിപ്പിക്കുന്ന കോവിഡ് – കാരുണ്യ പ്രവർത്തികളുടെ, ഭാഗമായി സഹായവും കരുതലും എന്ന പദ്ധതിയിലൂടെ കടലാക്രമണം മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ചെല്ലാനം, മറുവക്കാട് പ്രദേശത്തെ ആളുകൾക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര,…

വാക്‌സിന്‍: സുപ്രീം കോടതിയെകേന്ദ്ര സര്‍ക്കാര്‍ മാനിക്കണമെന്ന്കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം

കൊച്ചി ‘ സാധാരണക്കാര്‍ക്ക് എത്ര മാസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ കോവിഡ് മരണവും ഭരണ പരാജയമായി വിലയിരുത്തപ്പെടും’ എല്ലാ പൗരന്മാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നത കോടതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍…

അഡ്വ .ജോസ് വിതയത്തിൽ പ്രതിബദ്ധതയുടെ തയുടെ അൽമായ വ്യക്തിത്വം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നുഅഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.സീറോ മലബാർ സഭയുടെ വിവിധ അൽമായ നേതൃ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന ജോസ് വിതയത്തിലിൻറെ വിയോഗം കത്തോലിക്കാ സമൂഹത്തിനും…

നിങ്ങൾ വിട്ടുപോയത്