Category: കത്തോലിക്കാ വൈദികർ

“സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും “അനുവദിക്കുകയുമരുത്. |ഫാ. വർഗീസ് വള്ളിക്കാട്ട്

പ്രതിസന്ധികളിൽ പതറാത്ത സഭാനൗക!ക്രൂശാരോഹണത്തിന്റെ കൊടുങ്കാറ്റിലും കൂരിരുട്ടിലും പതറിനിൽക്കുന്ന ശിഷ്യഗണത്തെ ദൈവിക ശക്തിയിൽ ഒരുമിപ്പിക്കുന്ന പരിശുദ്ധാത്മാവാണ് സഭയെ ചരിത്രത്തിൽ നേരായ പാതയിൽ നയിക്കുന്നത്. സഭയിൽ ക്രിസ്തുശിഷ്യരുടെ പിൻഗാമികളായ മെത്രാന്മാരോടുചേർന്നു നടക്കാനും വിശ്വാസികളെ നയിക്കാനും കടപ്പെട്ടവരാണ് വൈദികർ. വൈദികർക്കും വിശ്വാസി സമൂഹത്തിനും സുവിശേഷ മൂല്യങ്ങളിൽ…

“സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.”|ഫാദർ ആന്റണി മങ്കുറിയിൽ

“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ…

ചതിക്കുഴികൾ തിരിച്ചറിയുക| “അച്ചോ വരുന്നോ 5 ലക്ഷം രൂപയും ജോലിയുള്ള ഒരു പെണ്ണിനെയും തരാം “

https://youtu.be/vg7hZcfsLC8

ബസിലിക്കയില്‍ ഗുണ്ടായിസം കളിച്ചത് ആര്? ഫാ .ആൻ്റണി പൂതവേലിയച്ചന്റെ വെളിപ്പെടുത്തലുകള്‍ | ERNAKULAM ANGAMALY

കടപ്പാട് –Shekinah News

കൊടിയ മാനസിക പീഡനങള്‍ നേരിട്ടിട്ടും എന്തുകൊണ്ട് സിനഡിനൊപ്പം നില്‍ക്കുന്നു എറണാകുളത്തെ സൈമണച്ചന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു|ERNAKULAM ANGAMALY|Shekinah News

https://youtu.be/hjTP-IJ9fCA കടപ്പാട് –Shekinah News

നവ വൈദികരുടെ അനുഭവങ്ങൾ അറിയാം |പ്രിയ പുത്തനച്ചന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ….| MAC TV

പ്രാർത്ഥനാനിർഭരമായ ആശംസകൾ

“വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച, അയോഗ്യതയോടെ ബലിയർപ്പിച്ച, അഞ്ചു വൈദികരെയും അവരുടെ പ്രവർത്തിയെ അനുകൂലിക്കുന്നവരെയും കനോൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകുകയും അവരുടെ തെറ്റുകൾ അവർ പരസ്യമായി ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കുകയും ചെയ്യുന്നതുവരെ അവരെ മാറ്റിനിർത്തുകയും ചെയ്യണം “

ഒരിക്കൽ കൂടി എഴുതുവാൻ നിർബന്ധിതനവുകയാണ്… എന്താണ് നമ്മിൽ ചില അച്ചന്മാർ ഇങ്ങനെ? ക്രിസ്മസിന് അടുത്ത ദിവസങ്ങളിൽ എറണാകുളം ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വളരെയേറെ വേദനാജനകമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അന്നേദിവസം തങ്ങൾക്ക് ബലിയർപ്പിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം ഇല്ലാതിരുന്ന ബസലിക്ക ദേവാലയത്തിലെ…

സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം….|എല്ലാ വൈദികരെയും പ്രതി പ്രിയപ്പെട്ട ദൈവജനമേ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.

KEEP CHRIST IN YOUR CHRISTMAS പ്രിയപ്പെട്ടവരെ, ക്രിസ്മസ് ആശംസകൾ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സീറോ മലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിർ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുർബാന വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത…

വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു

നിങ്ങൾ വിട്ടുപോയത്