ചിറമ്മേലച്ചൻ ചിരിയും ചിന്തയും പ്രകാശവും പരത്തുക!
എനിക്കറിയാവുന്ന ഒരു മെത്രാൻ (അദ്ദേഹം വൈദികരുടെ ഇനീഷിയേറ്റീവ്നെ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്ന ആളാണ്) ഒരിക്കൽ പറഞ്ഞു: “ഓരോ അച്ചന്മാർ ഓടിനടന്ന് ഓരോരോ കാര്യങ്ങൾ തുടങ്ങി വയ്ക്കും. അവർ സ്ഥലത്തുനിന്ന് മാറിക്കഴിയുമ്പോൾ, തുടങ്ങിവച്ച പലതും നിർത്തി എടുക്കാൻ ഞാൻ പുറകെ നടന്നു കഷ്ടപ്പെടുകയാണ്!” എന്ന്…










