Category: അന്തരിച്ചു

ടോംസ് സാറ് പകർന്ന് നൽകിയ നല്ല ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

പ്രിയപ്പെട്ട ടോംസ് ആൻ്റെണി സാർ യാത്രയായ് . . യുവദീപ്തി – KCYM മുൻ അതിരൂപതാ ജനറൽ സെക്രട്ടറിയായിരുന്നു … ഇടവാകാംഗമായ എ.പി തോമസ് അതിരൂപതാ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഉള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ആദ്യമായ് പരിചയപ്പെട്ട ഇടവകയ്ക്ക് പുറത്തെ…

ജോസഫ് പുഞ്ചപുതുശ്ശേരി അച്ചൻ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ഞായറാഴ്ച (3.10. 2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് പുഞ്ചപുതുശ്ശേരി അച്ചൻ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ഞായറാഴ്ച (3.10. 2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 87 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച (04.10. 2021) രാവിലെ 8.30മണി മുതൽ 9.30 വരെ കിഴക്കമ്പലം സെന്റ് ആൻറണിസ്…

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു|ആദരാഞ്ജലികൾ. പ്രാർത്ഥനകൾ 🙏🏻

എറണാകുളം അങ്കമാലി അതിരൂപതാംഗവും ഇപ്പോൾ നായത്തോട് സെന്റ് ജോസഫ് പള്ളിവികാരിയുമായ ബഹുമാനപ്പെട്ട ജോസഫ് വളവി അച്ചൻ ലിസി ഹോസ്പിറ്റലിൽവച്ച് ബുധനാഴ്ച (22.09.2021) രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. 71 വയസായിരുന്നു. മൃതദേഹം വ്യാഴാഴ്ച (23.09.2021) രാവിലെ 7 മണി മുതൽ 8.30…

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു|ജൂലൈ 23- വൈകുനേരം 3 . 30 നുമൃതസംസ്കാര ചടങ്ങുകള്‍

കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍…

പ്രാർത്ഥനയുടെ അമ്മ സ്വർഗ്ഗത്തിലേക്ക് യാത്രയായി.

കൈയ്യിൽ ജപമാല. ചുണ്ടിൽ പുഞ്ചിരി. വാക്കുകളിൽ സ്നേഹവും കരുതലും പ്രോത്സാഹനവും. മദർ ഡെൽഫിൻ മേരിയുടെ രൂപം വിശദീകരിക്കാൻ കൂടുതൽ വാക്കുകൾ വേണ്ട. വിമലഹൃദയ സിസ്റ്റേഴ്സിന്റെ മദർ സുപ്പീരിയറായി 12 വർഷത്തെ സേവനത്തിനുശേഷം എന്റെ ഗ്രാമത്തിൽ സിസ്റ്റർ ഡെൽഫിൻ മേരി എത്തിയപ്പോഴാണ് ഞാൻ…

മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

എന്റെ പിതാവിന്റെ ഇളയ സഹോദരി മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഈ വിവരം പ്രാർത്ഥനയോടെ അറിയിക്കുന്നു. Varghese P. Thomas

മൈക്കിള്‍ എ. കള്ളിവയലില്‍ (കൊണ്ടൂപറമ്പില്‍ അപ്പച്ചന്‍) അന്തരിച്ചു.

രാജ്യത്തെ പമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റുമാണ്് മൈക്കിള്‍ എ. കള്ളിവയലില്‍. 98 വയസായിരുന്നു. സംസ്‌കാരം കോട്ടയം ജില്ലയിലെ…

നിങ്ങൾ വിട്ടുപോയത്