Category: അന്തരിച്ചു

അഡ്വ. ജോസ് വിതയത്തില്‍: നിസ്വാര്‍ത്ഥമായ സഭാസേവനത്തിന്റെ മഹത്തായ അല്‍മായ മാതൃക

പാലാ: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിനൊന്നാകെ മഹത്തായ മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.…

മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്.

നിങ്ങൾ വിട്ടുപോയത്