ഫാ. ജോർജ് നേരേവീട്ടിൽ അന്തരിച്ചു|മനുഷ്യജീവനെ ആദരിക്കാനും സംരക്ഷിക്കാനും ആത്മാർത്ഥമായി ശ്രമിച്ചു |ആദരാജ്ഞലികൾ
ഫാ. ജോർജ് നേരേവീട്ടിൽ അന്തരിച്ചു കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും കുടവെച്ചൂർ പള്ളി വികാരിയുമായ ഫാ. ജോർജ് നേരേവീട്ടിൽ (59) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.1990 ഡിസംബർ 29-ന് കർദിനാൾ മാർ ആന്റണി പടിയറയിൽ നിന്നു…










