Category: അനുഭവം

മൂന്നു കിടപ്പുരോഗികൾക്ക് ഈ തോളാണ് കരുത്ത് …

ശ്യാമള ജീവിതപോരാട്ടം തുടരുകയാണ്! ശ്യാമള ! പത്തനംതിട്ടയിലെ കുന്നന്താനത്തെ അഞ്ചു സെൻ്റിൽ ഒരു ജീർണ്ണിച്ച വീടുണ്ട്. അതിൽ തളർന്നു കിടക്കുന്ന 60 വയസ്സിനോടടുക്കുന്ന രണ്ടാങ്ങളമാർക്കും 63 വയസ്സുള്ള അവൾ ഏക വെല്യേച്ചിയാണ്.ഹൃദ്രോഗിയായ പിതാവിനും (അദ്ദേഹം മരണമടഞ്ഞു) അവശനിലയിൽ കിടക്കുന്ന അമ്മയ്ക്കും അവൾ…

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ

ശബ്ദമില്ലാത്ത പ്രാർത്ഥനകൾ ഒരു വല്യമ്മയുടെ പരാതി:“അച്ചാ ഇപ്പോഴത്തെ പിള്ളേർക്ക് കുടുംബ പ്രാർത്ഥന ചൊല്ലുമ്പോൾ ഒട്ടും ശബ്ദമില്ല. അതുവരെ കളിയും ചിരിയുമായ് ഓടിനടക്കുന്ന അവർക്ക് പ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയാൽ പിന്നെ ക്ഷീണവും ഉറക്കവുമാണ്. അച്ചനറിയുമോ, ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഉറക്കെ പ്രാർത്ഥിച്ചില്ലേൽ മാതാപിതാക്കൾ വഴക്കു പറയുമായിരുന്നു.…

വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹം ലഭിച്ചപ്പോൾ…

വീണ്ടും ഒരിക്കൽ കൂടി ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹം ലഭിച്ചപ്പോൾ… എല്ലാവരെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർത്തിരുന്നു. Sr Sonia Teres

രണ്ട് യഥാർത്ഥ കഥകൾ|ഇത് വായിച്ചതിനുശേഷം ചിലപ്പോൾ നിങ്ങളുടെ ജീവിതരീതി മാറ്റിയേക്കാം

🍂ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻെറായ ശേഷം തൻെറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറൻെറിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ കയറി 🍂ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയം-. 🍂മണ്ടേലയുടെ സീറ്റിനു കുറച്ചകലെ സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.അയാളെ തൻെറ മേശയിലേക്ക് വിളിക്കാൻ…

ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം

ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം വേദപാഠ ക്ലാസിൽ സിസ്റ്റർഒരു ചോദ്യം ചോദിച്ചു:“മക്കളെ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസത്തെക്കുറിച്ച് പറയാമോ?” “കഴിഞ്ഞ വർഷം വേളാങ്കണ്ണിയ്ക്ക് തീർത്ഥാടനം പോയതായിരുന്നു എൻ്റെ ജീവിതത്തിലെ സന്തോഷകരമായ ദിനം” എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി. പിന്നെയും…

ഞാനിന്ന് എന്റെ മകന്റെ കുമ്പളങ്ങിയിലെ വീട്ടിലെ മത്സ്യ കുളത്തിൽ നിന്നും ഉടുക്കു വലയിട്ട് മീൻ പിടിക്കുകയുണ്ടായി.|കെ വി തോമസ്

ആറു കിലോഗ്രാം തൂക്കം വരുന്ന ഒരു കടൽ കറൂപ്പും, രണ്ട് കിലോയ്ക്കു മേൽ തൂക്കം വരുന്ന ധാരാളം തിരുതകളും കുറെ കരിമീനുകളും കിട്ടി.ഈ മീൻ പിടുത്തത്തിൽ എന്റെ ഭാര്യ ഷേർളിയും ഞങ്ങളുടെ സുഹൃത്തും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ പോളും മറ്റ് കുറച്ചുപേരും…

ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?

ലോകത്തിലെ ഏറ്റവുംനല്ലതും ചീത്തയും? ഈ കഥ കേൾക്കാത്തവർ വിരളമായിരിക്കും.ബുദ്ധിമാനായ ഒരു രാജാവ് തൻ്റെ മകനെ പരീക്ഷിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവനോടു പറഞ്ഞു:“ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ വസ്തു അന്വേഷിച്ച് കണ്ടെത്തുക.” പിതാവിൻ്റെ കല്പനയും പേറി മകൻ യാത്ര തിരിച്ചു.മാസങ്ങൾക്കു ശേഷം ചെറിയൊരു പെട്ടിയുമായ് അവൻ…

നാരങ്ങാ വെള്ളം വിറ്റ് ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്പെക്ടർ; പൊരുതി നേടിയ വിജയം |

നിങ്ങൾ വിട്ടുപോയത്