ആറു കിലോഗ്രാം തൂക്കം വരുന്ന ഒരു കടൽ കറൂപ്പും, രണ്ട് കിലോയ്ക്കു മേൽ തൂക്കം വരുന്ന ധാരാളം തിരുതകളും കുറെ കരിമീനുകളും കിട്ടി.ഈ മീൻ പിടുത്തത്തിൽ എന്റെ ഭാര്യ ഷേർളിയും ഞങ്ങളുടെ സുഹൃത്തും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ പോളും മറ്റ് കുറച്ചുപേരും പങ്ക് ചേർന്നു.

ഒരു ഉത്സവപ്രതീതിയുണ്ടായിരുന്നു. എനിക്ക് ഉണ്ടാവുന്ന എല്ലാ സന്തോഷത്തിലും ഞാൻ എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടുത്താറുണ്ട്.കിട്ടിയ മീനുകൾ അവർക്കും പങ്ക് വെച്ചു. പരസ്പര പങ്കുവയകാരുടെ പ്രത്യേകതയുമാണ്

കെ വി തോമസ്

നിങ്ങൾ വിട്ടുപോയത്