Category: അനുഭവം

ഞാൻ ആ സിനിമ കണ്ടിട്ടില്ല|ആക്സിഡെന്റൽ പ്രെഗ്നൻസി|കുട്ടികൾ വേണോ കരിയർ വേണോ?|കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല!

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു. ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത്…

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ…

നന്ദി.. ഓരോ കുർബാനയിലും ഏറ്റവും പ്രിയപ്പെട്ടത്തിനൊപ്പം ഞങ്ങളെയും ചേർത്തുവെച്ചതിന്..

ചങ്കോട് ചേർന്ന് നിൽക്കുന്ന ഒരു വൈദികനോട് , പലതും പറയുവാൻ എളുപ്പമാണ്.. എന്നാൽ പറയുന്നത് ചെയ്യുവാനും ചെയ്യുന്നവ മാത്രം പറയുവാനും എളുപ്പമല്ല.. നന്ദി.. വാക്കും പ്രവർത്തിയും ഒരുപോലെയാകണമെന്ന് കാണിച്ചുതന്നതിന്… സ്നേഹിക്കാൻ എളുപ്പമാണ്… സ്നേഹത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുക സ്വഭാവികവും.. നന്ദി…ഏല്പിക്കപ്പെട്ട എല്ലാവരെയും ഒരുപോലെ സ്നേഹിച്ചതിന്…

ഉള്ളൂലയ്ക്കുന്ന വേദനയോടെ ഞങ്ങൾ യാത്രമൊഴി പറയുന്നു.

വസ്ത്രത്തിന്റെ വെണ്മ ഹൃദയത്തിലും കാത്തുസൂക്ഷിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിയോട്. ..കഴിഞ്ഞ മൂന്ന് വർഷം അമ്മയുടെ വാത്സല്യത്തോടെ ഒരു രൂപതയെ മുഴുവൻ നെഞ്ചേറ്റിയ ഈ സന്യാസിനിയെ. .നന്ദി.. കരുതലയായി താങ്ങായി തണലായി കൂടെ നിന്നതിന്നന്ദി..മറന്ന് പോകുമായിരുന്ന ഉത്തരവാദിത്തങ്ങൾ സ്നഹപൂർവം ഓർമ്മിച്ചു തന്നതിന്നന്ദി. .ഞങ്ങൾ പോലും…

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

ചങ്ങല ധരിക്കുമ്പോഴും ക്രിസ്തുവിൻ്റെ സ്ഥാനാപതിയാണെന്നുള്ള ബോധ്യമാണ് ഫാ. സ്റ്റാൻ സ്വാമിയെ അന്തിമ നിമിഷം വരെ മുന്നോട്ടു നയിച്ചത്.

82-ാം വയസിൽ ഭീകരവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, തടവിൽ തുടരുമ്പോൾ 84-ാം വയസിൽ മരണപ്പെട്ടു – ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതീക ജീവിതത്തിൻ്റെ അവസാന നാളുകൾ ഇപ്രകാരമായിരുന്നു. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന്…

കാരുണ്യവും കരുതലുമായി ക്രിസ്തുസ്നേഹം വിളമ്പി നൽകുന്ന അത്തരം വിശുദ്ധ ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്, മാനന്തവാടി രൂപതയിൽ സുപരിചിതനായ യുവജന പ്രവർത്തകൻ ശ്രീ. സന്തോഷ് ചെട്ടിശ്ശേരി. |യുവജനദിനത്തിൻ്റെ പ്രാർത്ഥനാശംസകൾ.

യുവാവായ ക്രിസ്തുവിലുള്ള വിശ്വാസം ഏവരുടെയും ജീവിതത്തിന് നിറം പകരട്ടെ. ക്രിസ്തുവിൻ്റെ സ്നേഹത്തിലൂടെ, അവൻ തെളിച്ച പാതയിലൂടെ അനേകർക്ക് കൈത്താങ്ങാവാൻ നമുക്ക് ശ്രമിക്കാം. ‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ; സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ…

സമർത്ഥരും സാമൂഹിക പ്രതിബദ്ധതയുമുള്ളവർ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്തുന്നത് കാണുന്നത് ഹൃദയഹാരിയായ അനുഭവമാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം ഉപഭോക്തൃ തർക്ക കേസ്സുകൾ നിലനിൽക്കുന്ന എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പ്രസിഡൻ്റായി പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡി ബി ബിനു എത്തുമ്പോൾ അവിടെ ഉണ്ടാകാൻ പോകുന്ന ഗുണപരമായ മാറ്റങ്ങൾ ഇന്നേ തിരിച്ചറിയാൻ കഴിയുന്നത് ബിനുവിനെ വർഷങ്ങളായി…

നിങ്ങൾ വിട്ടുപോയത്