Category: മെത്രാനായി നിയമിച്ചു

അഭി. ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത തുമ്പമൺ ഭദ്രാസനാധിപൻ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രപ്പോലീത്തയായി അഭി. ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതലഏൽക്കും. പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആംഗീകരിക്കുകയായിരുന്നു. സീനിയർ മെത്രാപ്പോലിത്താ ആയിരുന്ന അഭി.കുറിയാക്കോസ് മാർ ക്ലിമിസ്…

ഫാ. മാത്യു നെല്ലിക്കുന്നേൽ ഗോരഖ്പുർ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.|ഒരേ വീട്ടിൽ നിന്ന് രണ്ടാമത്തെ മെത്രാൻ.

അനുജൻ ബിഷപ്പ് മാർജോൺ നെല്ലികുന്നേൽ ഇടുക്കിരൂപതയുടെ അധ്യക്ഷനായി ആദ്യം നിയമിതനായി. ഇപ്പോൾ ഗോരഖ്പുർ രൂപതയുടെമൂന്നാമത്തെ മെത്രാനായി ഫാ. മാത്യു നെല്ലിക്കുന്നേൽ . ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോമലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി…

മേഘാലയിലെ ജൊവായി രൂപതയുടെ പുതിയ മെത്രാനായി ഫാ. ഫെർഡിനാൻറ് ദ്ക്കാറിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

Fr. Ferdinand Dkhar, New Bishop of Jowai Bangalore 8 July 2023 (CCBI): His Holiness Pope Francis has appointed Fr. Ferdinand Dkhar (61), currently the Administrator of the Diocese of Jowai,…

ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ

ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ്…

പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മൊത്രാനായി ഇടുക്കി മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ഇടുക്കി ജില്ലക്കാരനായ മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി സ്വദേശിയായ പീടികയിൽ സിബി അച്ചൻ ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമായി പപ്പ്യൂ…