Category: മാധ്യമ വീഥി

നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ…

സ്നേഹത്തിനു വിരുദ്ധമായി പഠിപ്പിക്കുന്ന എല്ലാ പഠനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും അകലം സൂക്ഷിക്കാൻ അതീവ ജാഗ്രതയും പുലർത്തണം.

അതീവ ജാഗ്രത പുലർത്തണം കേരളത്തിന്റെ മത സൗഹാർദ്ദത്തിന് വിള്ളൽ ഏൽപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികൾ എല്ലാം ജിഹാദികളാണെന്ന അഭിപ്രായം ആർക്കും ഇല്ല. എന്നാൽ, ജിഹാദി പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ട് എന്ന കാര്യത്തിൽ…

ഡേറ്റയെവിടെ, പാലാ പിതാവേ! |..ഇനി പറയൂ, പാലാ പിതാവാണോ ലവ്‌ ജിഹാദിനും നർകോട്ടിക് ജിഹാദിനും തെളിവ് ഹാജരാക്കേണ്ടത്?

ഡേറ്റയെവിടെ, പാലാ പിതാവേ! കേരളത്തിൽ ലവ്‌ ജിഹാദുണ്ടെന്നു പറഞ്ഞപ്പോൾ, ലവ്‌ ജിഹാദ് കേസുകളുടെ ഡേറ്റ ചോദിച്ച അതേ മാധ്യമങ്ങൾതന്നെ ഇപ്പോൾ നർകോട്ടിക് ജിഹാദിന് പോലീസ് കേസെടുത്തതിന്റെ ഡേറ്റ ചോദിക്കുന്നു! കേരള പോലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്ന് ആരും ചോദിക്കുന്നില്ല. കേരളത്തിൽ തീവ്രവാദ…

സീറോ മലബാർ സഭയുടെ സിനഡ് തീരുമാനങ്ങൾ: |ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു | Sunday Shalom |

+2021 ആഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡ്, വിശുദ്ധ കുർബാനയുടെ ഏകീ കരണത്തെക്കുറിച്ചെടുത്ത തീരുമാനങ്ങളുടെ പ്രസക്തിയെന്ത് ? +സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്തായിരുന്നു ? സിനഡ് തിരുമാനങ്ങളെ അനുസരിക്കണോ ? +വിശുദ്ധ കുർബാന ഒരേ ക്രമത്തിൽ അവതരിപ്പിക്കുന്നതെന്തിന് ?…

അതിവിശുദ്ധആരാധാലയവും അസാധാരണ വൈദികരും?!| വിശ്വാസവും വിശുദ്ധിയും വിവേകവും വീണ്ടെടുക്കുക

ഈശ്വരവിശ്വാസത്തിൽ സന്തോഷം സമാധാനം പ്രത്യാശ കണ്ടെത്തുന്നവർ എല്ലാ മതങ്ങളിലും അനേകർ ആണ്. ഈശ്വരവിശ്വാസം ഇല്ലാത്തവരും അവരുടെ കാഴ്ചപ്പാടുകളുമായി ജീവിക്കുന്നു. ഏതെങ്കിലും പ്രത്യേക ആരാധന രീതി അടിച്ചേൽപ്പിക്കുന്ന, ഭയപ്പെടുത്തുന്ന നയവും നമ്മുടെ രാജ്യത്തില്ല. നമ്മുടെ രാജ്യത്തിന്റെ നന്മകൾ ശരിക്കും അറിയുവാൻ, ഇതര രാജ്യങ്ങളുടെ…

സാമൂഹ്യ മാധ്യമങ്ങളിലെക്രിസ്ത്യൻ നാമധാരികൾ

പരിചയമുള്ള ഒരു യുവാവ്സമൂഹമാധ്യമങ്ങളുടെ ഉപയോഗംനിറുത്തിയത് എന്നെ അതിശയിപ്പിച്ചു.ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്:”അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന്…

abortion Pro Life അബോർഷൻ ഉദരഫലം ഒരു സമ്മാനം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബ ഭദ്രത കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭഛിദ്രം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുഹത്യ ജനിക്കാനുമുണ്ട് അവകാശം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം ധാർമ്മിക മൂല്യങ്ങൾ നമ്മുടെ നാട്‌ നിയമവീഥി പ്രസ്‌താവന പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഭ്രൂണഹത്യ നിയമ ഭേദഗതി മക്കൾ ദൈവീകദാനം മാതൃത്വം മഹനീയം മാധ്യമ വീഥി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ലോഫിലെ സാറമാർ വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം സാമൂഹ്യ പ്രതിബദ്ധത

ജനിക്കാനുമുണ്ട് അവകാശം| Adv. Reenu Kurian |

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .|പ്രാർത്ഥിക്കുക കൂടുതൽ വിവരങ്ങൾക്ക് 9446329343

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…

ഈശോ എന്ന നാമത്തിനു സ്തുതി|ക്രൈസ്തവ നാമം ഉള്ളവരോ ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ചവർ എല്ലാവരും തന്നെയോ ക്രൈസ്തവ വിശ്വാസം ജീവിക്കുന്നവരല്ല.

ഈശോ എന്ന നാമത്തിന്റെ മഹത്വത്തെ കേരളത്തിലെ ക്രൈസ്തവ ജീവിതം നയിക്കുന്ന (ക്രിസ്ത്യാനി പേര് ഉള്ള എല്ലാവരെയും ഉദ്ദേശിച്ചല്ല) വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഈ കാലഘട്ടത്തിലെ ചില സമകാലിക സംഭവങ്ങളിലൂടെ കഴിഞ്ഞു എന്നത് സഭയുടെ മതബോധന രംഗത്തെ വലിയ നേട്ടമാണ്. ഈശോ മിശിഹാ എന്ന…

ഭീ​​ക​​ര​​സം​​ഘ​​ങ്ങ​​ളു​​ടെ സ​​മാ​​ന്ത​​ര​​ ലോ​​കം|ദീപിക

ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളും അ​​​ധോ​​​ലോ​​​ക​​​സം​​​ഘ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു കേ​​​ര​​​ള​​​ത്തെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കു​​​ക​​​യാ​​​ണോ എ​​​ന്നു സം​​​ശ​​​യി​​​ക്കു​​ന്ന​​വ​​രെ കു​​റ്റ​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ല. പി​​​ടി​​​ച്ച​​​തി​​​നെക്കാ​​​ൾ വ​​​ലു​​​ത് അ​​​ള​​​യി​​​ലു​​​ണ്ട് എ​​​ന്ന മ​​​ട്ടി​​​ലാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ. ഭീ​​​ക​​​ര​​​വാ​​​ദ​ സം​​​ഘ​​ട​​ന​​ക​​​ളും അ​​​ധോ​​​ലോ​​​ക​​​സം​​​ഘ​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്ര​​​മാ​​​ത്രം വേ​​രാ​​ഴ്ത്തി​​​ക്ക​​​ഴി​​​ഞ്ഞു എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​ല​​​തും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തു​​​വ​​രു​​ന്നു​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട്ടും മ​​​റ്റു ചി​​​ല…

നിങ്ങൾ വിട്ടുപോയത്