ഞങ്ങള്‍ പാപംചെയ്തു. വളരെക്കാലം ഞങ്ങള്‍ തിന്മയില് വ്യാപരിച്ചു. ഞങ്ങള്‍ക്കു രക്ഷ കിട്ടുമോ?(ഏശയ്യാ 45:6)|ക്രിസ്തീയ ജീവിതത്തിൽ നാം ഒരോരുത്തർക്കും വേണ്ടത് പാപബോധം ആണ് വേണ്ടത്.
we sinned; in our sins we have been a long time, and shall we be saved?“ (Isaiah 64:6) പാപാവസ്ഥയിൽ കഴിയുന്ന ഒട്ടേറെപ്പേർ ദൈവത്തെ അറിയാതെ പോകുന്നു. പാപങ്ങൾ കർത്താവിനോട് ഏറ്റു പറഞ്ഞാൽ കർത്താവ് നമ്മളോട്…