Category: തിരുവചനം

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി.

ദൈവത്തിന്റെ വചനത്തിന്റെ ശക്തി അതുല്യമാണ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് അതിന്റെ ശക്തി. ദൈവത്തിന് എത്രത്തോളം ശക്‌തി ഉണ്ടോ അത്രത്തോളം ശക്‌തി ദൈവത്തിന്റെ വചനത്തിനും ഉണ്ട് കാരണം വചനം മാംസമായി ഭൂമിയിൽ അവതരിച്ചതാണ് യേശു. 8500 വാഗ്ദാനങ്ങള്‍ ബൈബിളിലുണ്ട്. അതെല്ലാം നിറവേറപ്പെടുന്ന…

കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു(സങ്കീർത്തനങ്ങൾ 86:17)

Lord, have helped me and comforted me.” ‭‭(Psalm‬ ‭86‬:‭17‬) കർത്താവ് നമ്മുടെ പ്രശ്നങ്ങൾ കണ്ട് നമ്മളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവനാണ്. അതിന് ശക്തമായ ഉദാഹരണമാണ് നയിൻ എന്ന പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിച്ചത്. ശിഷ്യരോടും വലിയ ഒരു ജനാവലിയോടുമോപ്പം…

കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.(സങ്കീർത്തനങ്ങൾ 97:9)|നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്.

കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്. (സങ്കീർത്തനങ്ങൾ 97:9) “For you, O Lord, are most high over all the earth; you are exalted far above all gods.” ‭‭(Psalm‬ ‭97‬:‭9‬) നമ്മുടെ ദൈവം…

മാതൃദിനാശംസകൾ|ശാലീനയായ സ്ത്രീ ആദരം നേടുന്നു|(സുഭാഷിതങ്ങൾ 11:16)|ആൽമീയ ജീവിതത്തിൽ സ്ത്രീയുടെ ദൈവഭക്തിക്കാണ് പ്രധാനം.

“A gracious woman gets honor, and violent men get riches.” ‭‭(Proverbs‬ ‭11‬:‭16‬) ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ.…

കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.(ഏശയ്യാ 53:07)|ഏതു സാഹചര്യത്തിലും യേശു എന്ന കുഞ്ഞാടിനെപ്പോലെ മൗനം പാലിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.

He will be led like a sheep to the slaughter. And he will be mute like a lamb before his shearer. For he will not open his mouth.“ ‭‭(Isaiah‬ ‭53‬:‭7‬)…

എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും. (2 സാമുവേൽ 22:30)|പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകൻ ആണ്

By my God I can leap over a wall.“ ‭‭(2 Samuel‬ ‭22‬:‭30‬) പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ…

എന്റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്ന വിധം എനിക്കു പകരം തന്നു.(2 സാമുവേൽ 22:21)|നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, തിൻമയ്ക്കു പകരം നൻമ ചെയ്യുമ്പോൾ അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു.

According to the cleanness of my hands he rewarded me.“ ‭‭(2 Samuel‬ ‭22‬:‭21‬) കൃഷി ചെയ്യുന്ന വ്യക്തി എന്തു വിതയ്ക്കുന്നുവോ അതു കൊയ്തെടുക്കും എന്ന് നമ്മൾക്ക് അറിയാം. ഭൂമിയിൽ നാം ചെയ്യുന്ന പ്രവർത്തിയുടെ കണക്കിനനുസരിച്ചാണ് ദൈവത്തിൽ നിന്ന്…

കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല. (2 സാമുവേൽ 22:22)|നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത്‌ ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും.

I have kept the ways of the Lord and have not wickedly departed from my God.“ ‭‭(2 Samuel‬ ‭22‬:‭22‬) യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും…

ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുവിന്‍(1 ദിനവ്യത്താന്തം 22:19)|നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക.

”Set your mind and heart to seek the Lord your God. ‭‭(1 Chronicles‬ ‭22‬:‭19‬) ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്,…

കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും(1 ദിനവൃത്താന്തം 17:27)|ദൈവാനുഗ്രഹമുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്രതി കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കാൻ ദൈവം സന്നദ്ധനാണ്.

Lord, who have blessed, and it is blessed forever. ‭‭(1 Chronicles‬ ‭17‬:‭27‬) ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. അനുഗ്രഹമാകുക എന്ന ആശീർവ്വാദത്തോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവം ജന്മം നല്കുന്നത്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ്…