Category: കത്തോലിക്ക സഭ

കര്‍ത്താവ് പ്രതിയോഗികളെ ഛിന്നഭിന്നമാക്കുന്നു (1 സാമുവേൽ 3:9) | നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

The adversaries of the LORD shall be broken to pieces (1 Samuel 2:10) ✝️ കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. ശത്രുക്കളിൽനിന്ന് തന്നെ സംരക്ഷിക്കുന്ന, തനിക്ക് അഭയമേകുന്ന…

കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു (1 സാമുവേൽ 3:9) |. പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മോടു സംസാരിക്കും.

Speak, LORD, for your servant hears. (1Samuel 3:9) ✝️ വചനത്തിൽ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട് സംസാരിച്ചിട്ടില്ല. മോശയോട് ദൈവം മുള്‍പ്പടര്‍പ്പില്‍ സംസാരിച്ചതായി ബൈബിളില്‍ കാണാം.…

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23 : 10)|അധികാരപ്രയോഗത്തോട് ഒരുവന്‍ പുലര്‍ത്തുന്ന അകലമാണ് ക്രിസ്തുവിനോടുള്ള അവന്‍റെ അടുപ്പമെന്നാണു പുതിയനിയമം നമ്മുടെ മുമ്പില്‍ നിസ്സംശയം സ്ഥാപിക്കുന്നത്.

You have one instructor, theChrist.(Matthew 23:10) യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള ഉണ്ടായിരുന്ന സമാനത വേണ്ടെന്നുവച്ച് ദാസനായി,…

കോട്ടപ്പുറം രൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് പ്രാർത്ഥനാശംസകൾ

കണ്ണൂർ രൂപതാ മെത്രാൻഅഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിനെ കോട്ടപ്പുറം രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കോട്ടപ്പുറം : കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്…

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ.| ഈ വൈദികനിൽ ദർശിച്ച ചില മനുഷ്യ ഭാവങ്ങൾ.|ആശംസകളും പ്രാർത്ഥനകളും നേരുന്നു.

താമരശ്ശേരി രൂപതയുടെ പുതിയ വികാരി ജനറാളാണ് ബഹു.ഫാ. ജോയ്സ് വയലിൽ. ആദ്യമായി അച്ചന് ആശംസകളും പ്രാർത്ഥനകളും നേരുന്നു. ഏകദേശം ഏഴ് വർഷമായി ഈ പിതൃത്ത്വവും മാതൃത്ത്വവും മനുഷ്യത്ത്വവും പൗരോഹിത്യവും നിറഞ്ഞു നിൽക്കുന്ന ഈ പുരോഹിതനുമായി അടുത്തിടപഴകാൻ ദൈവം ഒരവസരം തന്നു. ഈ…

ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ. (ന്യായാധിപൻമാർ 6:12) |നമ്മുടെ ജീവിതത്തിൽ വസിക്കാൻ ആഗ്രഹിക്കുന്ന കർത്താവിനെ വിശുദ്ധിയോടെയും, ജാഗ്രതയോടെയും കാത്തിരിക്കുക.

The Lord is with you, mighty warrior. (Judges 6:12)✝️ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കർത്താവ് അവൻറെ കൂടെ ഉണ്ട് എന്നുള്ളതാണ്. അബ്രാഹാമിനോടുംയാക്കോബിനോടും ഇസഹാക്കിനോടും ജോസഫിനോടും ദൈവ വചനത്തിലെ വിവിധ പ്രവാചകൻമാർക്കും ഒപ്പം കർത്താവ്…

കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക (നിയമാവർത്തനം 6:12) | സൃഷ്ടാവായ ദൈവത്തെ മറക്കാതിരിക്കാം.

Be careful that you do not forget the LORD(Deuteronomy 6:12) ✝️ ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും…

പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക. (സംഖ്യ 32:33)|നാം ഓരോരുത്തർക്കും നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുകയും, ക്ഷമ ചോദിക്കുകയും ചെയ്യാം.

Be sure your sin will find you out.(Numbers 32:23) ✝️ ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് ബൈബിൾ കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും…

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളുടെ എല്ലാ അധ്വാനങ്ങളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. (നിയമാവർത്തനം 2:7)|ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്.

For the LORD your God has blessed you in all the work of your hands.(Deuteronomy 2:7) ✝️ ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം.…

ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും (പുറപ്പാട് 23:20) |. നമ്മൾ അറിയാതെ തന്നെ ആപത്തുകളിൽ നിന്നു നമ്മളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്.

I send an angel before you to guard you on the way. (Exodus 23:20) 🛐 ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കാൻ മുഖ്യദൂത്മാരെ നിയോഗിച്ചിരിക്കുന്നു. ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീക ലോകത്തിൽ സ്വാധീനം ചെലുത്താൻ ദൂതൻമാർക്ക് കഴിയും.…

നിങ്ങൾ വിട്ടുപോയത്