Category: കത്തോലിക്ക സഭ

വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ(ലൂക്കാ 7:44) |വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

“You must set these words in your hearts‭‭(Luke‬ ‭9‬:‭44‬) ✝️ ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്…

മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല;(സങ്കീർത്തനങ്ങൾ 49:12)|ഭൗതിക പ്രതാപത്തിൽ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിക്കാം.

“Man in his pomp will not remain.‭‭(Psalm‬ ‭49‬:‭12‬) ✝️ ജീവിതത്തിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് പ്രതാപം നേടാനും നിലനിർത്താനും ആണ്. ജീവിതത്തിൽ മനുഷ്യൻ വിവിധ ഭാവി പദ്ധതികൾ സ്വപ്നം കാണുന്നു, ഉദാഹരണം പറഞ്ഞാൽ സമ്പത്ത്, കുടുംബം, ജോലി, തലമുറ എന്നിങ്ങനെ…

തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും.(സങ്കീർത്തനങ്ങൾ 92:7)|ദൈവത്തിൽ ആശ്രയിച്ച് നന്മയിൽ തുടരുന്നവർക്ക് സുരക്ഷിതമായ ജീവിതവും കർത്താവിലുള്ള ആനന്ദവുമാണ് വചനം ഉറപ്പുനൽകുക.

All evildoers flourish, they are doomed to destruction forever‭‭(Psalm‬ ‭92‬:‭7‬) ✝️ തിൻമ നിത്യം നിലനിൽക്കുകയില്ല. തിൻമ ചെയ്യുമ്പോൾ ആദ്യം സന്തോഷം പകരുമെങ്കിലും, തിൻമയിലൂടെ ലഭിക്കുന്ന സന്തോഷം വേദനയായി തീരുവാൻ നിമിഷ നേരം മതി. തിൻമ ചെയ്യുന്നവരുടെ പ്രവർത്തികൾ…

ക്ഷാമകാലത്ത് മരണത്തില്‍ നിന്നും യുദ്ധകാലത്ത് വാളിന്റെ വായ്ത്തലയില്‍ നിന്നും അവിടുന്ന് നിന്നെ രക്ഷിക്കും. (ജോബ് 5:20) |നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

“During famine, he will rescue you from death, and during war, from the hand of the sword.”‭‭(Job‬ ‭5‬:‭20‬) ✝️ ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു.…

ആപത്ത്ഘട്ടങ്ങളിൽ പതറിപ്പോകുന്നവന്‍ ദുര്‍ബലനത്രേ(സുഭാഷിതങ്ങൾ 24:10) |ജീവിതത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം തളർന്നു പോകരുത്.

“If you faint in the day of adversity, your strength is small.”‭‭(Proverbs‬ ‭24‬:‭10‬) ✝️ നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ സമാധനമോ ലഭിക്കാത്ത അനുഭവങ്ങള്‍…

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍…

നീതിമാന്റെ പാര്‍പ്പിടത്തിനെതിരേ ദുഷ്ടനെപ്പോലെ പതിയിരിക്കരുത്(സുഭാഷിതങ്ങൾ 24:15) |നീതിമാന് പലവിധ പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ കർത്താവിന്റെ കരങ്ങളിൽ നീതിമാൻ സുരക്ഷിതനാണ്.

“Lie not in wait as a wicked man against the dwelling of the righteous‭‭(Proverbs‬ ‭24‬:‭15‬) ✝️ ലോകം അധികാരത്തിനാലും സമ്പത്തിനാലും ആണ് നയിക്കപ്പെടുന്നത്. എന്നാൽ നീതിമാന്റെ വഴികൾ സത്യവും നന്മയും നിറഞ്ഞതും ദൈവത്തിൽ ആശ്രയിച്ചുമാണ് അവൻ…

ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക(സങ്കീർത്തനങ്ങൾ 110:2)|ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുവിന്റെ മുൻപിൽ വാഴുവാൻ സാധിക്കും

Rule in the midst of your enemies!”‭‭(Psalm‬ ‭110‬:‭2‬) ✝️ ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. ശത്രുവിന്റെ മുൻപിൽ തളരുവാനല്ല, വാഴുവാനാണ് ദൈവം നമ്മളെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നത്. നമ്മുടെ ശക്തിയാൽ അല്ല…

കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു.(സങ്കീർത്തനങ്ങൾ 107:2)|ഞാൻ മറുപടി തരുംഎന്നത് നിത്യം നിലനിൽക്കുന്ന ദൈവത്തിന്റെ വാഗ്ദാനമാണ്

✝️ Let the redeemed of the Lord say so, whom he has redeemed from trouble‭‭(Psalm‬ ‭107‬:‭2‬) മനുഷ്യവംശത്തിന്റെ ആരംഭം മുതൽ ഇന്നുവരെ, നമ്മുടെ ജീവിതത്തിന്റെ പലവിധ പ്രശ്നങ്ങൾ വന്നപ്പോൾ , പ്രാർത്ഥന കേട്ട് ദൈവം തക്കസമയത്ത്…

സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്(സുഭാഷിതങ്ങൾ 20:7)|നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്.

“The righteous who walks in his integrity, blessed are his children after him!”‭‭(Proverbs‬ ‭20‬:‭7‬) ✝️ ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു. ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ…

നിങ്ങൾ വിട്ടുപോയത്