Month: December 2022

ഈ വർഷത്തെ ലാസ്റ്റ് നേട്ടമാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതല്ല

അഭിനന്ദനങ്ങൾ അറിയിച്ചവർക്കും (അറിയിക്കാത്തവർക്കും) വാർത്ത നൽകിയവർക്കും (നൽകാത്തവർക്കും) ഈ അവസരത്തിൽ‌ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. കുവൈത്തിൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, വിധികർത്താവായിരുന്ന അസോഷ്യേറ്റഡ് പ്രസ്– ടൈം മാഗസിൻ ഫൊട്ടോഗ്രഫർ ഗുസ്തോ ഫെറാറിയുടെ വാക്കുകൾ വിഡിയോ രൂപത്തിൽ കമന്റ് ബോക്സിലുണ്ട്. നെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ…

വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു

കർത്താവ് തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 107 : 20)|Lord sent out his word and healed them, and delivered them from their destruction.(Psalm 107:20)

ദൈവ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. യേശു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. ദൈവവചനം പാപത്തെ മോചിച്ചു, വചനം മരിച്ചവരെ ഉയർപ്പിച്ചു. ദൈവവചനം നിത്യജീവനെ പ്രദാനം ചെയ്തു. ദൈവവചനം പിശാചുകളെ…

നിങ്ങളുടെ ശരീരത്തില്‍നിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും(എസെക്കിയേല്‍ 36:26)|I will remove the heart of stone from your flesh and give you a heart of flesh.(Ezekiel 36:26)

ദൈവിക സ്വഭാവമുള്ള ഹൃദയമാണ് നാം ഓരോരുത്തർക്കും നൽകുവാൻ ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്മസിന്റെ കാലയളവ്കഴിയുമ്പോൾ നാം പലരും പ്രാർത്ഥനയിലും ഉപവാസത്തിലും കർത്താവിനെ ഹൃദയത്തിൽ സ്വീകരിച്ചു. യേശുവിനുവേണ്ടി ഹൃദയത്തെ പൂർണമായും നാം ഒരുക്കി. പലരും ഭക്ഷണം തന്നെ പല രീതിയിൽ ത്യജിച്ചു. ഇതെല്ലാം നാം…

നിങ്ങളുടെ ശരീരത്തില്‍നിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും(എസെക്കിയേല്‍ 36:26)|I will remove the heart of stone from your flesh and give you a heart of flesh.(Ezekiel 36:26)

ദൈവിക സ്വഭാവമുള്ള ഹൃദയമാണ് നാം ഓരോരുത്തർക്കും നൽകുവാൻ ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്മസിന്റെ കാലയളവ്കഴിയുമ്പോൾ നാം പലരും പ്രാർത്ഥനയിലും ഉപവാസത്തിലും കർത്താവിനെ ഹൃദയത്തിൽ സ്വീകരിച്ചു. യേശുവിനുവേണ്ടി ഹൃദയത്തെ പൂർണമായും നാം ഒരുക്കി. പലരും ഭക്ഷണം തന്നെ പല രീതിയിൽ ത്യജിച്ചു. ഇതെല്ലാം നാം…

സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും, ആ വൈദികൻ തന്നെ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടും മേലധികാരികൾ ഇതൊന്നും കണ്ട മട്ട് പോലുമില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.

സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ…

ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി റോമിൽ ഇന്ന് വിശുദ്ധ കുർബാനയർപ്പണം

വത്തിക്കാൻ സിറ്റി: വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യത്തിന് വേണ്ടി റോം രൂപത പ്രത്യേക ബലിയർപ്പണം നടത്തും. ഇന്നു ഡിസംബര്‍ 30ന് വൈകിട്ട് 5:30-ന് സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക്…

”ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്”; ഫുട്ബോള്‍ ഇതിഹാസം പെലെ അന്ന് പറഞ്ഞത്

സിഎന്‍എന്‍ പ്രക്ഷേപണം ചെയ്ത ടോക് ഏഷ്യ അഭിമുഖ പരിപാടിയില്‍ ചാനലിന്‍റെ അന്ന കൊരെണ്‍ പെലെയോട് ചോദിച്ചു, “ഫുട്ബോളിന്‍റെ സ്വപ്നതുല്യമായ കരിയറിനോട് 3 ദശാബ്ദമായി വിടപറഞ്ഞിരിക്കുമ്പോഴും, ലോകം മുഴുവനും പറയുന്നു താങ്കളാണ് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോളറെന്ന്, താങ്കള്‍ക്കെന്ത് തോന്നുന്നു?”. പെലെ പറഞ്ഞു,…

തിരുക്കുടുംബ തിരുനാൾ സന്ദേശം|കുടുംബത്തിൽ നാം അറിയാതെ നഷ്ടപ്പെട്ടു പോകുന്നവരെ അന്വേഷിച്ചിറങ്ങാൻ തിരുക്കുടുംബം പഠിപ്പിക്കുന്നു..

https://youtu.be/kUpC4EPyehI Carmel Darshan

നിങ്ങൾ വിട്ടുപോയത്