Month: December 2022

ദിവ്യബലിയുടെ മൂല്യം!|ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കുവേണ്ടിയും, ദിവ്യബലിയെ വിമര്ശിക്കുന്നവർക്കുവേണ്ടിയും, ദിവ്യബലിയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ശുദ്ധീകരണ സ്ഥലത്തു വേദനിക്കുന്ന ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കിന്നു.”

ദിവ്യബലിയുടെ മൂല്യം!Father Stanislaus SS CC, Sister Monica Murphy -യോട് പറഞ്ഞ (True Story)സംഭവം. കുറെ വർഷങ്ങൾക്ക് മുമ്പ് ലെക്സംബെർഗിലെ ഒരു ഇറച്ചിവെട്ടുകടയിൽ, കടക്കാരനും ഒരു ഫോറസ്ററ് ഉദ്യോഗസ്ഥനും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ഒരു പാവം സ്ത്രി അവിടെ കയറിവന്നു കുറച്ചു…

പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചികിത്സ. അമ്മയുടെ വിയോഗവാര്‍ത്ത മോദി ട്വിറ്ററിലൂടെ…

യോഗ്യരേ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം കൂടിയാണ് സഭയിലെ ഭിന്നിപ്പുകളെങ്കില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷ്മതയോടെ വേണം എന്ന് അങ്ങയെയും സഹവിമതന്മാരേയും ഓർമ്മപ്പെടുത്തട്ടെ!

ഫാ മുണ്ടാടൻ്റെ പ്രസംഗംശുദ്ധ ഭോഷ്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വളരെ വികലമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരോഹിതനാണ് ഫാ കുര്യാക്കോസ് മുണ്ടാടന്‍. വിമത മഹാസമ്മേളനത്തില്‍ ആവേശംമുറ്റി അദ്ദേഹം വിളിച്ചു പറഞ്ഞ വാക്കുകളിൽ, വിശുദ്ധഗ്രന്ഥത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങളിലുള്ള തന്‍റെ അജ്ഞതയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക…

2022 ൽ നാം ഇവിടെ നട്ട നന്മകൾ ഒന്ന് ഓർത്തു നോക്കുക ,2023 ൽ ഇനിയും നന്മകൾ വിതയ്ക്കുക. ഈ ഭൂമിയിൽ കൂടുതൽ ഫലങ്ങളും പൂക്കളും പുഞ്ചിരിയും സ്നേഹവും 2023ൽ ഉണ്ടാകട്ടെ .

ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ഒരു പുൽക്കൊടി നാമ്പെടുക്കുന്നത് കാലം . ഒരു ഇല കൊഴിയുന്നതും കാലം . ഇല കൊഴിയാൻ കാരണമായ കാറ്റ് ജനിച്ചതും കാലം…

തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. (തീത്തോസ്‌ 1 : 16) |They profess to know God, but they deny him by their works. (Titus 1:16)

ജീവിതത്തിൽ നാം ദൈവത്തിന്റെ മക്കൾ ആണെന്ന് പറയുകയും, എന്നാൽ നാം ഓരോരുത്തരുടെയും പ്രവർത്തികൾ തിന്മയുടേതാണെങ്കിൽ ക്രിസ്തീയ ജീവിതം ഫലമില്ലാത്തതും, ശൂന്യവുമാണ്. മത്തായിയുടെ നാലാം അദ്ധ്യായത്തിൽ ലോകം സാത്താൻ ഉള്ളതാണെന്ന് പറയുന്നു. നന്മ പ്രവർത്തികളും സ്വർഗ്ഗരാജ്യവുമാണ് ദൈവത്തിൻറെ മക്കൾക്ക് ഉള്ളത്. എന്നാൽ ദൈവരാജ്യം…

"ക്രൈസ്തവ സഭകളുടെ ഐക്യം" facebook. അനുഭവം അന്വേഷണം അഭിപ്രായം കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കേരള കത്തോലിക്കാ സഭ കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ ക്രൈസ്തവ സഭകൾ തിരുസഭ നിലപാടുകള്‍ പറയാതെ വയ്യ പൗരസ്ത്യ സഭകള്‍ പൗരോഹിത്യ ധർമ്മം ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍ ഭാരത സഭ മലങ്കര കത്തോലിക്ക സഭ ലത്തീൻ സഭ വിശുദ്ധ സ്ഥലം വ്യക്തിഗത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ പ്രാധാന്യം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാത്മകത സഭാധികാരികൾ സഭാപ്രബോധനം സഭാമക്കൾ സഭയ്ക്കൊപ്പം സിനഡാത്മക സഭ സിറോ മലബാർ സഭ സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.

വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…

നിങ്ങൾ വിട്ടുപോയത്