Month: November 2022

കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ.(പുറപ്പാട് ‌13:9)|The law of the LORD may be in your mouth.(Exodus 13:9)

വചനം എന്നു പറയുന്നത് ദൈവം ആണ്. വചനം അധരത്തിലൂടെ ഏറ്റുപറയുമ്പോൾ ദൈവത്തെ ആണ് ഏറ്റുപറയുന്നത്. ദൈവ വചനം വായിക്കുമ്പോൾ ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും തിരുവചനത്തിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. നമ്മുടെ നന്മയ്ക്കു വേണ്ടി…

സി.ബി.സി.ഐ. പ്രസിഡണ്ട് മാർ ആൻഡ്രുസ് താഴത്തിനു സ്വീകരണംനൽകി | ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സി.ബി.സി.ഐ. യുടെ പങ്ക് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.

കാക്കനാട്: സി.ബി.സി.ഐ. യുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്ത് പിതാവിനും വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…

ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധൻ ( Patron saint of scientists)മഹാനായ വിശുദ്ധ ആൽബർട്ട്

“ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!”… “ ചില ചെടികൾക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേൽ മുൾച്ചെടികളുണ്ട് “. തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കി നിന്നിരുന്നു.തെക്കൻ ജർമ്മനിയിൽ, ധാന്യൂബ് നദിയുടെ തീരത്തുള്ള…

അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം

കൊ​​​ച്ചി: സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​തൃ​​​രം​​​ഗ​​​ത്ത് 25 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന് ആ​​​ദ​​​രം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ മീ​​​റ്റി​​​ൽ സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ‌ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തെ ആ​​​ദ​​​രി​​​ച്ച​​​ത്.…

മാർ ആൻഡ്രൂസ് താ​​​​ഴത്തിന് ഊഷ്മള വരവേൽപ്പ്

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി : സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ നി​​​​ന്ന് കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​​​ന് സ്നേ​​​​ഹോ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണം. വൈ​​​​കി​​​​ട്ട് 7.30ന് ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ർ താ​​​​ഴ​​​​ത്തി​​​​നെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ​​​​യും വൈ​​​​ദി​​​​ക​​​​രും ചേ​​​​ർ​​​​ന്ന്…

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

നിത്യസമ്മാനത്തിന് യാത്രയായ അമ്മയെക്കുറിച്ച് സ്രാമ്പിക്കല്‍ പിതാവ് | MAR JOSEPH SRAMPICKAL

(Shekinah TV)

1,300 പാവങ്ങള്‍ക്കൊപ്പം ഭക്ഷണമേശ പങ്കിട്ട് ലോകത്തെ അത്ഭുതപ്പെടുത്തി ഫ്രാൻസിസ് പാപ്പ… |Pope Francis has lunch with the poor of Rome|PRO-LIFE

https://www.vaticannews.va/en/pope/news/2022-11/pope-offers-lunch-for-the-poor-of-rome.html

ഇത്രയും സിംപിളായി വിശുദ്ധ.കുര്‍ബാനയെകുറിച്ച് നിങ്ങള്‍ക്കാരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ? |Mar sebastian pozholiparambil

നിങ്ങൾ വിട്ടുപോയത്