Month: November 2022

നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം|വത്തിക്കാനിൽ ഷെൽട്ടറിംഗ് ശിൽപ്പം അനാശ്ചാദനം ചെയ്ത് പാപ്പ| വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍

വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം…

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…

ഗുരുമുഖത്ത് നിന്ന് അറിയുക, ബോധത്തിന്റെ വാതിലിലൂടെ കടക്കുക.|ക്രിസ്തുവിന്റെ സുഗന്ധം|ഫാ.ബോബിജോസ് കട്ടിക്കാട്

https://youtu.be/QfetSCu4T2w

സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു.

സീറോമലബാർ മീഡിയാ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു. സീറോമലബാർ സഭയിലെ 35 രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വാർത്തകളാണ് പ്രധാനമായും പത്രത്തിലുള്ളത്. സഭയുടെ തന്നെ വിവിധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും വാർത്തകളും ഉൾപ്പെടുത്തുന്നുണ്ട്. ഇത് സീറോമലബാർ…

സമ്പർക്കമാധ്യമദിനം |മാധ്യമങ്ങൾ സമൂഹത്തിൻെറ സമ്പത്ത്‌ .|നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക .മാധ്യമങ്ങളിൽ നന്മകൾ നിറയട്ടെ .|നമ്മുടെ നാട്ടിൽ ..മംഗളവാർത്തകൾ നിറയട്ടെ

https://www.vatican.va/content/francesco/en/messages/communications/documents/20220124-messaggio-comunicazioni-sociali.html മാധ്യമങ്ങൾ സമൂഹത്തിൻെറ സമ്പത്ത്‌ . നല്ല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക . മാധ്യമങ്ങളിൽ നന്മകൾ നിറയട്ടെ . നമ്മുടെ നാട്ടിൽ ..മംഗളവാർത്തകൾ നിറയട്ടെ

ഗ്രേറ്റ്‌ ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ ശ്രാമ്പിക്കൽ മാർ യൗസേപ്പ് മെത്രാൻന്റെ മാതാവ് ഏലിക്കുട്ടി മാത്യു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. |ആദരാഞ്ജലികൾ…| മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അനുസ്മരിക്കുന്നു .

മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന് പാലാ: അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരംശനിയാഴ്ച (12.11.2022) 4.30ന്…

ബ്രദർ സജിത്ത് നയിക്കുന്ന ധ്യാനം കത്തോലിക്കർക്ക് സംബന്ധിക്കുവാൻ കൊള്ളാവുന്നതാണോ..

പെന്തകോസ്ത് സഭയിൽനിന്നും കാത്തോലിക്കാസഭയിലേയ്ക്ക് മടങ്ങിവന്ന ബ്രദർ സജിത്തിനെ സംശയദൃഷ്ടിയോടെയാണ് പല കത്തോലിക്കരും ഇപ്പോഴും കാണുന്നത്. ഈ അടുത്തകാലത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ പരാമർശങ്ങൾ ഈ സംശയത്തെ പലരിലും ബലപ്പെടുത്തി. തന്മൂലം ചിലർ നിശബ്ദത പാലിച്ച് ഇദ്ദേഹത്തെ വീക്ഷിക്കുന്നു, (വീക്ഷിക്കുന്ന ഗണത്തിലായിരുന്നു…

ദൈവവചനം വളര്‍ന്നു വ്യാപിച്ചു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 24)|The word of God increased and multiplied.(Acts 12:24)

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ദൈവവചനം. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതു തന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പല ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഴപ്പവും തട്ടാതെയുള്ള പരിരക്ഷ, പരിഭാഷ, വിതരണം…

മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.(ഏശയ്യാ 62:5)|As the bridegroom rejoices over the ബ്രിദ്ഗെ, so shall your God rejoice over you.(Isaiah 62:5)

കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്.…

ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)|I save you, and you shall be a blessing. Fear not, but let your hands be strong.(Zechariah 8:13)

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ…

നിങ്ങൾ വിട്ടുപോയത്