ക്രിസ്തുവിന്റെ പഠനത്തോട് പൂർണമായും വിശ്വസ്തത കാണിക്കുവാൻ സാധിക്കുന്നവനു മാത്രമേ ഒരു അപ്പസ്തോലനായിരിക്കാൻ സാധിക്കൂ.
സഭ ചരിത്രപരവും പ്രാദേശികവുമായ പരിതോവസ്ഥയോട് (circumstances), തന്റെ ദൗത്യം നിർവഹിക്കുന്നതിന് എത്രത്തോളം തന്നെതന്നെ അനുരൂപപ്പെടുത്തണം? സഭയുടെ ധാർമികവും വിശ്വാസത്തെ സംബന്ധിക്കുന്നതുമായ സത്യത്തെ മിഥ്യ ആകുവാൻ ഒരുമ്പെടുന്ന സംപേക്ഷവാദത്തിന്റെ അഥവാ ആപേക്ഷികതാവാദത്തിന്റെ (relativism) അപകടത്തിൽ നിന്നും സഭ എങ്ങനെ സൂക്ഷിക്കണം? എന്നാൽ അതേസമയം…










