Month: September 2021

ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ |എഴുത്തുകാരനായ ഫാദർ ജെൻസൺ ഈ പെൺകുട്ടിക്ക് വൃക്ക നൽകിയതിന് പിന്നിൽ..

പ്രിയപ്പെട്ടവരേ,ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ഞാനൊരു സർജറിക്ക് തയ്യാറാകുന്നതായി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ! (27-9 -2021 തിങ്കൾ) രാവിലെ എട്ടുമണിക്ക് എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത എന്നെയും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.…

തിങ്കളാഴ്ച 11,699 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 17,763

 September 27, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1318 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529,…

പാലായുടെ മഹത്തായ പാരമ്പര്യം

സുവിശേഷം പ്രഘോഷിക്കാൻ അനുവാദം ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുവാദം വാങ്ങണമെന്ന തരത്തിലുള്ള പ്രസ്താവനകളും വിലയിരുത്തലുകളും അനവസരത്തിലുള്ളതും അനാവശ്യവുമാണ്. വിവിധ മതാചാര്യന്മാർ…

ജപമാലയ്ക്ക് ശക്തിയുണ്ടോ?|ജപമാല ചൊല്ലുന്നത് വഴി ദൈവ മാതാവിനെ നമ്മൾ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത്.ആരാധന എപ്പോഴും ദൈവത്തിന് മാത്രമാണ്.

ജപമാലയ്ക്ക് ശക്തിയുണ്ടോ? വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്. (യോഹന്നാൻ 15:3)”ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു” “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം…

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല. നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത്…

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.(മത്തായി 7 : 5)

First, take the log out of your own eye, and then you will see clearly to take the speck out of your brother’s eye. (Matthew 7:5) മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരി തെറ്റുകൾ…

കേരളത്തിലെ തീവ്രവാദികളെ സൂക്ഷിക്കണമെന്ന് പറഞ്ഞാൽ വർഗീയത ആകുന്നത് എങ്ങനെ ആണെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇനി എങ്കിലും പറഞ്ഞു തരണം.

കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ ഇന്നലെ വന്ന വാർത്തയിൽ പറയുന്നത് ഡി റാഡിക്കലൈസേഷന്റെ ഭാഗമായി 1.6 ലക്ഷം പേരെ ബോധവൽക്കരിച്ചെന്നാണ്. മത തീവ്രവാദ സംഘടനകളുടെ കെണിയിൽ നിന്ന് ഇന്റലിജൻസ് രക്ഷിച്ചത് 550 പേരെയാണ്. 100 മലയാളികൾ ഐസിസിലേക്ക് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…

കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? |വെബിനാർ 6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം?…

നിങ്ങൾ വിട്ടുപോയത്