Month: September 2021

അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യഖ്യാനിച്ചും പർവ്വതീകരിച്ചും മതമൈത്രിയെയും ആരോഗ്യപരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാൻ സമതി ഒറ്റകെട്ടായി നിരാകരിക്കുന്നു.

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ…

ആയിരങ്ങളുടെ പ്രാർഥനകൾക്ക് ഹൃദയപൂർവ്വം നന്ദി പറയുകയാണ് ഫാ. ജെൻസൺ ലാസലെറ്റും ആൽഫിയും…

ആയിരങ്ങളുടെ പ്രാർഥനകൾക്ക് ഹൃദയപൂർവ്വം നന്ദി പറയുകയാണ് ഫാ. ജെൻസൺ ലാസലെറ്റും ആൽഫിയും… എറണാകുളം ലൂർദ് ആശുപത്രിയിൽ ഇരുവരുടെയും സർജറി വിജയകരമായി പൂർത്തിയായി. ഇരുവരെയും റൂമിലേക്ക് മാറ്റി. കുറച്ച് ക്ഷീണമുണ്ടെങ്കിലും ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ജൻസൺ അച്ചൻ പറയുന്നു.ജൻസൺ അച്ചൻ്റെ…

സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്കു നയിക്കും.(യോഹന്നാന്‍ 16: 13)|When the Spirit of truth comes, he will guide you into all the truth. (John 16:13)

സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. വചനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ പല ഉൾക്കാഴ്ചകളും നമുക്ക് കിട്ടും. നിങ്ങൾ സത്യം അറിയുകയും… എന്താണ് ഇതിനർത്ഥം? നമ്മൾ പല സത്യങ്ങളും അറിഞ്ഞിട്ടില്ല എന്നുതന്നെ. അതിനാൽ നമ്മൾ നയിക്കപ്പെടുന്നത് കുറച്ച് സത്യങ്ങളാലും കുറച്ച്…

ഭ്രൂണഹത്യയെയും ദയാവധത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഉദരത്തിലുള്ള ജീവനെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഭ്രൂണഹത്യയെയും, സ്വഭാവിക മരണത്തിന് മുന്‍പ് തന്നെ ജീവനെടുക്കുന്ന ദയാവധത്തേയും ശക്തമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ തിങ്കളാഴ്ച, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലെ അംഗങ്ങളോട് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പാപ്പ. ഒരു…

വിശുദ്ധ മിഖായേൽ ,ഗബ്രിയേൽ ,റഫായേൽ റേശ് മാലാഖാമാരുടെ തിരുനാൾ (29/09)

ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ‘ദാസന്‍’ അല്ലെങ്കില്‍ ‘ദൈവത്തിന്റെ ദൂതന്‍’ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍…

അപകടം വിളിച്ചു പറഞ്ഞ ഇടയനോട് ചില ലിബറൽ/ പുരോഗമനവാദികളായ കുഞ്ഞാടുകളുടെ പ്രതികരണം ഇതിലും വ്യക്തമായി എങ്ങനെ വിവരിക്കം ?

ലൗ & നാർക്കോട്ടിക് ജിഹാദ് എന്ന അപകടം വിളിച്ചു പറഞ്ഞ ഇടയനോട് ചില ലിബറൽ/ പുരോഗമനവാദികളായ കുഞ്ഞാടുകളുടെ പ്രതികരണം ഇതിലും വ്യക്തമായി എങ്ങനെ വിവരിക്കം ? (കാർട്ടൂണിസ്റ്റ് ആരെന്നറിയില്ല, വാട്സാപ്പിൽ കിട്ടിയതാണ്) Mathew Chempukandathil

ചൊവ്വാഴ്ച 11,196 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 18,849

September 28, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1387 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273,…

തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും;നിന്റെ പാതകള്‍ പ്രകാശിതമാകും (ജോബ്‌ 22: 28)|You will decide on a matter, and it will be established for you, and light will shine on your ways. (Job 22:28)

ദൈവഹിതമായതും, വചനപരമായ ജീവിതത്താലും പ്രാർത്ഥന എന്ന ശക്തിയാലും, ആണ് തീരുമാനിക്കുന്ന കാര്യം നമ്മൾക്ക് സാധിച്ചു കിട്ടുന്നത്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. കർത്താവ് നമ്മുടെ പ്രാർത്ഥനകൾ…

നിങ്ങൾ വിട്ടുപോയത്