Month: September 2021

ദുഷ്ടൻ ആണ് കള വിതയ്ക്കുന്നത്|അത് ന്യായീകരിക്കുന്നത് ദുഷ്ടന് കുട പിടിക്കലാണ്|ചിലർക്ക് ഇത് കളകൾക്ക് വേണ്ടിയുള്ള സുവിശേഷം ആണ്

കളകളുടെ ഉപമ:(കളയും വിളയും) ഈ ഉപമയിൽ ശ്രദ്ധിക്കപ്പെടേണ്ടത്‌ യജമാനന്റെ/ കൃഷിക്കാരന്റെ നിലപാടാണ്‌. കളയോടുള്ള കരുണ ആയിരുന്നില്ല യജമാനന്റെ നിലപാട്. കളയോടൊപ്പം അറുക്കപ്പെടാനും തീയിൽ എറിയപ്പെടുവാനുമിടയുള്ള വിളയുടെ സുരക്ഷിതത്വമായിരുന്നു യജമാനന്റെ താത്പര്യം. അത് മനസ്സിലാക്കാത്തവർക്ക്‌ യജമാനൻ കളയോട് സഹിഷ്ണുത കാണിച്ചു എന്ന് തോന്നും.കാരണം…

സെപ്തംബർ 15 – വ്യാകുല മാതാവിന്റെ തിരുനാൾ

അവൻ പറയുന്നത് ചെയ്യുവിൻ എന്ന് ആഹ്വാനം ചെയ്ത മാതാവേ … തന്റെ കരിശ് എടുത്ത് എന്നെ അനുഗമിക്കാൻ അരുൾ ചെയ്ത നാഥന്റെ വാക്കുകൾ ശിരാസാവഹിച്ച് തന്റെ ജീവിതത്തിൽ കുരിശു മരണത്തോളം വേദന സഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത പരിശുദ്ധ വ്യാകുലമാതാവേ ഞങ്ങൾക്ക്…

നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവുംനിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്‌ഷിതത്വവും ഉണ്ടാകട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 122 : 7) 💜

Peace be within your walls and security within your towers!” (Psalm 122:7) യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്;…

“ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന് “- വ്യക്തമാക്കുന്ന കല്ലറങ്ങാട്ട് പിതാവിനെയും ,വിശ്വാസികളെ സ്നേഹത്തോടെ കരുതുന്ന പാലാ രൂപതയെയും വിശ്വാസികൾക്കറിയാം .

പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…

ദുഷ്പ്രവണതകള്‍ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മം: മാര്‍ തോമസ് തറയില്‍.

ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…

“ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യം”: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ശരിവെച്ച് അമേരിക്കന്‍ എഴുത്തുകാരന്‍ റോബര്‍ട്ട് സ്പെന്‍സര്‍

ഡെട്രോയിറ്റ്: നാര്‍ക്കോട്ടിക്സ് ജിഹാദിനും, ലവ് ജിഹാദിനും എതിരെ മുന്നറിയിപ്പുമായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുന്നു. പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്സൈറ്റിന്റെ സ്ഥാപകനുമായ റോബര്‍ട്ട് സ്പെന്‍സറാണ് ഇക്കാര്യത്തില്‍ പാലാ രൂപതാ…

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

ചൊവ്വാഴ്ച 15,876 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,654

September 14, 2021ചൊവ്വാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച  15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591,…

നിങ്ങൾ വിട്ടുപോയത്