Month: April 2021

ദുഃഖവെള്ളി🙏GOOD FRIDAY

“അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:ഇതാ, നിങ്ങളുടെ രാജാവ്‌! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്‌ക്കൂ. പീലാത്തോസ്‌ അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ…

നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.

1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. 2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ…

1500 മക്കളുടെ അമ്മ

പന്ത്രണ്ടാം വയസിൽ തന്നെക്കാൾ ഇരുപത് വയസ് കൂടുതലുള്ള ഒരാളെ വിവാഹം കഴിച്ച മഹാരാഷ്ട്രക്കാരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിന്ധുതായ്. ഇരുപതു വയസിനുള്ളിൽ അവൾ മൂന്നു മക്കളുടെ അമ്മയായി. ഇരുപതാം വയസിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുന്ന സമയം.പ്രസവത്തോടടുത്ത സിന്ധുവിനെ തെറ്റിദ്ധാരണയുടെ പേരിൽ ഭർത്താവ് കഠിനമായ്…

പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) നിന്ന്.

പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ‘ക്രിസം മാസി’ൽ (തൈലാശീർവാദ ദിവ്യബലി) നിന്ന്. ഒരു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ അഭിഷേകതൈലം ആശീർവദിക്കുന്ന ദിവ്യബലിയാണ് ‘ക്രിസം മാസ്’. റോമൻ ആരാധനക്രമ പ്രകാരം…

ഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം…

നിങ്ങൾ വിട്ടുപോയത്