Month: March 2021

അമ്മമാർ വിശ്വാസ പൈതൃകം അമ്മിഞ്ഞ പാലിനൊപ്പം കൈമാറണം: മാർ ജോസ് പുളിക്കൻ.

അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തെ വാക്കിലൂടെ മാത്രമല്ല, സമർപ്പണത്തിലൂടെയും ജീവിതത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറാൻ അമ്മമാർക്ക്‌ കഴിയണമെന്നും സഭാ ശുശ്രൂഷകളിലും…

ക്രൈസ്‌തവർ at 2040 ? |എന്തു കൊണ്ട് ജനസംഖ്യ കുറയുന്നു എന്നതിനേക്കാളും, അത് ക്രിസ്ത്യാനികളുടെ ഭവനങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന ഉണങ്ങാത്ത മുറിവുകളിലേക്ക് വെളിച്ചം വീശണം

ഓരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ്, ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ സാധ്യതകളുടെ, ദൈവീക ദാനത്തെ സ്വീകരിക്കാൻ മനുഷ്യരിൽ അലസത കൂടി വരുന്ന ഒരു പ്രവണത…

പ്രൊ- ലൈഫ് |കുടുംബവർഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മാർച്ച്‌ 19 – ന് കണ്ണമാലിയിൽ .

ഔസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ കൊച്ചി രൂപതാധ്യക്ഷൻ ഡോ. ജോസഫ് കരിയിൽ നിർവഹിക്കും കൊച്ചി.കാത്തോലിക്കാ സഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി എന്നും ഉയർത്തികാണിക്കുന്ന ഔസേപ്പിതാവിന്റെ വർഷത്തിൽതന്നെ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചാരണത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനം മാർച്ച്‌ 19-ന് കണ്ണമാലിയിൽ നടക്കും.2021 മാർച്ച്‌ 19 മുതൽ…

..മലയാളക്കരയ്ക്ക് ഇദംപ്രദമായി ക്വാറൻ്റൈൻ പരിചയപ്പെടുത്തിയതും നമ്മുടെ വർത്തമാനപ്പുസ്തകം തന്നെ.

വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം ആയിരത്തഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഉത്ഭവിച്ച ഒരു മഹാകുടുംബം. പരസ്പരം സ്നേഹിച്ചും ആദരിച്ചും തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ച് അവർ ജീവിച്ചു. തങ്ങളെ സമീപിക്കുന്നവർ, അവർ ആരായാലും അവരെ കൂടെപ്പിറപ്പുകളായി കരുതി. അവരോടും സാഹോദര്യവും സഹവർത്തിത്വവും പുലർത്തി അവർ ജീവിച്ചു.…

The Lady Christ|ചോരയുടെ രൂക്ഷഗന്ധം പരക്കുന്ന തെരുവിൽ അവൾ ദൈവസ്നേഹത്തിന്റെ പരിമളമാവുകയാണ്.

ദൂരെയെങ്ങുമല്ല, തൊട്ടയൽപക്കത്താണ്, മ്യാൻമാറിൽ. The Lady Christ #Sr_Ann_Rose_Nu_Tawng കലാപകാരികളെ കൊന്നു തള്ളാൻ കരളുറപ്പോടെ കാത്തു നിന്ന പട്ടാളക്കാരുടെ മുന്നിലേക്കോടിച്ചെന്ന്, നടുറോഡിൽ മുട്ടുകുത്തി, വിരിച്ച കരങ്ങൾ കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും പ്രതിരോധം തീർത്തവളെ മറ്റെന്തു പേരാണ് വിളിക്കേണ്ടത്! പുകയുന്ന തോക്കിൻ…

ജോസഫ് അസൂയ ഇല്ലാത്തവൻ

അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ…

നിയമസഭാ തിരഞ്ഞെടുപ്പ്: ആവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജെയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ,എസ്.ആര്‍.ടി.സി,…

ചൊവ്വാഴ്ച 2316 പേർക്ക് കോവിഡ്, 4386 പേർ രോഗമുക്തർ

ചികിത്സയിലുള്ളവർ 37,150; ആകെ രോഗമുക്തി നേടിയവർ 10,39,281 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഹോട്ട് സ്പോട്ടില്ല; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 2316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂർ 244, എറണാകുളം 231,…

കുരിശിൻ്റെ വഴിയിലെ നാലാം സ്ഥലം: അമ്മയും മകനും കണ്ടുമുട്ടുന്നു

കുരിശിന്‍റെ വഴിയിലെ നാലാം സ്ഥലത്ത്, പീഡനങ്ങളുടെ പാതയിലൂടെ ഗാഗുല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന ദിവ്യരക്ഷകനും അവിടുത്തെ അമ്മയും മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് ധ്യാനിക്കുന്നത്. ബൈബിളില്‍ ഇപ്രകാരമൊരു ഭാഗം വിവരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു രംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലല്ലോ. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ…

നിങ്ങൾ വിട്ടുപോയത്