ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും|സാബു ജോസ്
ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസും എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ…
അമൽ സാബുജീവിതപങ്കാളിയായിആൻ മേരി ജോസഫിനെ സ്വീകരിച്ചു
കൊച്ചി .ദൈവകൃപയാൽകെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്ററും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ,കൊച്ചി ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബു(മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക് മീഡിയ,…
Wedding Anniversary Greetings|Sabu jose-Elcy
കുടുംബാംഗങ്ങൾ ,സുഹൃത്തുക്കൾ ,സഹപ്രവർത്തകർ
” സമർപ്പിത പ്രേക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ “- എന്ന ആശയം വിവിധ കർമ്മപദ്ധ്യതികളിലൂടെ നാടപ്പാക്കാനുള്ള നല്ല അവസരം
കത്തോലിക്കാ സഭയിൽ കുടുംബ വർഷം (2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച്…
നക്ഷത്രം നമ്മെ യഥാർത്ഥ ലക്ഷ്യത്തിലേക്കു നയിക്കുന്നുണ്ടോ?
നക്ഷത്രം വഴികാട്ടുമോ? ഇന്നലെ ലോകം ക്രിസ്മസ് ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾനമ്മുടെ ആഘോഷങ്ങളെ ബാധിച്ചു .തികച്ചും വ്യത്യസ്തമായിരുന്നുവല്ലേ ?യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ,ക്രിസ്ത്യാനിയായി ജീവിക്കാത്തവർപോലും ക്രിസ്മസിനെക്കുറിച്ചു അറിയുവാൻ ക്രിസ്മസ് ആഘോഷങ്ങൾ ഇടയാക്കുന്നു…






