Tag: mangalavarthaonline

സകല വിശുദ്ധരുടെയും തിരുനാൾ ചില ചിന്തകൾ

സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ…

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ

നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ…

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍

സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന്…

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം

മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ…

ബഹു.ആൻ്റണി ഏത്തയ്ക്കാട്ടച്ചൻ ചങ്ങനാശ്ശേരിപ്രോട്ടോസിഞ്ചെല്ലൂസ്( മുഖ്യ വികാരി ജനറല്‍) ആയി നിയമിതനാവുകയാണ്…

ചങ്ങനാശേരി അതിരൂപതയിൽ പുതിയതായി രൂപീകരിച്ച കൂരിയായായിലെ അംഗങ്ങൾ *പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാൾ) വെരി റവ. ഫാ. ആൻ്റണി എത്തക്കാട്* കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാ ഇടവക എത്തിക്കാട് ആന്റണി ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1966മെയ് 07 ന് ജനിച്ചു.…

അതിജീവനത്തിന്‍റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​മാ​​​യ മു​​​ന​​​ന്പ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചതിനെ തുടര്‍ന്ന്‌ മു​​​ന​​​ന്പ​​​ത്തും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 600-ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ നാ​​​നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ ക്രൈ​​​സ്ത​​​വ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പെ​​ട്ട​​വ​​രാ​​ണ്. ഇ​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ…

നിങ്ങൾ വിട്ടുപോയത്