Tag: mangalavarthaonline

മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി

മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് കൊടിയേറി. സെന്റ് തോമസ് പള്ളിയില്‍ രാവിലെ ആറിന് ആഘോഷമായ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. വര്‍ഗീസ് മണവാളന്‍ കൊടിയേറ്റും. വൈകുന്നേരം അഞ്ചിനും കുര്‍ബാന…

വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്; 2205 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 33,621 ആകെ രോഗമുക്തി നേടിയവര്‍ 11,10,283 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453,…

കെ.സി.ബിസി മദ്യവിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതാ നിർവ്വാഹക സമിതിയംഗമായ ശ്രീ ആന്റു മുണ്ടാടൻ – മഞ്ഞപ്ര – ഉപ്പ് കല്ല് (66) നിര്യാതനായി സംസ്കാരം ഇന്ന് -8-4-21 വ്യാഴം 3.30 pm ന് കൊല്ലങ്കോട് ഇൻഫന്റ് ജീസസ് പള്ളിയിൽ .

. ശാന്തതയോടെ, സൗമ്യതയോടെ, തികഞ്ഞ ആത്മാർത്ഥതയോടെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആന്റു ചേട്ടൻ . നിരവധി പേരെ മദ്യവിമുക്തരാക്കി. അവരെ മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ചേർത്തു നിർത്തി പ്രവർത്തിപ്പിച്ചു. ആന്റു ചേട്ടന്റെ നിര്യാണം വലിയ നഷ്ടമാണ് സംഘടനയ്ക്ക് . മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കും.…

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ്…

എമ്മാവൂസിലേക്കുള്ള യാത്രകള്‍ വ്യക്തിപരമായ അന്വേഷണത്തിൻ്റെയും തിരിച്ചറിവിന്‍റെയും വഴിത്താരകളിലൂടെയുള്ള നിരന്തരയാത്രകളാണ്.

“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…

പിതാക്കന്മാർക്ക് പ്രാർത്ഥനാ മംഗളങ്ങൾ.

മെത്രാഭിഷേക വാർഷികം ആഘോഷിക്കുന്ന ഞരളക്കാട്ട് മാർ ഗീവർഗീസ് (07/04) ഇഞ്ചനാനിയിൽ മാർ റെമിജിയൂസ്(08/04/) തട്ടിൽ മാർ റാഫേൽ(08/04/) ആലപ്പാട്ട് മാർ പൗലോസ്(11/04/) പിതാക്കന്മാർക്ക് പ്രാർത്ഥനാ മംഗളങ്ങൾ.

നിങ്ങൾ വിട്ടുപോയത്