Tag: mangalavarthaonline

ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവ് ,കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി.

കുഞ്ഞാഗസ്തി എടൂർ: ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവും പ്രമുഖ മദ്യവർജന സമിതി പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് എടൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ.…

രാജ്യത്ത് കോവിഡ് ഗുരുതരം: നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി രോഗനിയന്ത്രണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം…

മനോരോഗവിദഗ്ധനായി ഡാഡി നാടകവേദിയിൽ നിറഞ്ഞഭിനയിച്ചത് കണ്ടു വളർന്ന മൂന്നാം ക്ലാസുകാരൻ കാലചക്രം തിരിഞ്ഞപ്പോൾ മനഃശാസ്ത്രഞ്ജനായി മാറിയത് നിയോഗം…ദൈവനിശ്ചയം.

ഏപ്രിൽ 9… ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡാഡിയുടെ ഓർമദിനം. 8 വർഷം മുൻപ് ഞങ്ങളെ വിട്ടു ദൈവസന്നിധിയിലേക്ക് പോയ ദിനം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. കരുത്തിന്റെ…കരുതലിന്റെ…സ്നേഹത്തിന്റെ… ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഡാഡി. ഈ അപ്പന്റെ മകനാണ് എന്ന ഒരൊറ്റ ചിന്ത മതി…

കോവിഡ് 19: നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമാക്കുന്നു.

കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും ജില്ല…

കോതമംഗലം രൂപത,ആരക്കുഴ സെന്റ് മേരിസ് ഫൊറോനാ പള്ളി, സഭയുടെ മേജർ ആർക്കി എപ്പിസ്ക്കൊപ്പൽ തീർത്ഥാടന ദൈവാലയമായി ഉയർത്തി.

മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി. കോതമംഗലം…

മനുഷ്യ ഹൃദയങ്ങളിലേക്കുള്ള ചവിട്ടുപടികൾ

മനുഷ്യ ഹൃദയങ്ങളിലേക്കുള്ളചവിട്ടുപടികൾ ഒരു സിസ്റ്ററിൻ്റെ സഭാവസ്ത്രസ്വീകരണത്തിൻ്റെ ഇരുപത്തഞ്ചാം വർഷ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു.ഉന്നത നിലവാരമുള്ള ഒരു സ്കൂളിൻ്റെ പ്രിൻസിപ്പാളാണ് ആ സിസ്റ്റർ.ആശംസകൾ അർപ്പിച്ച് സംസാരിച്ചവർആ സന്യാസിനിയുടെ അനേകം നന്മകൾ പങ്കുവയ്ക്കുകയുണ്ടായി. അവയിൽ ഏറ്റവും ആകർഷണീയമായ് തോന്നിയ വാക്കുകൾ കുറിക്കട്ടെ: ‘വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കപ്പെടുമ്പോഴുംചെറിയ…

ഉമ്മൻ ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രിയെ ഉടന്‍ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ…

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗര്‍ഭസ്ഥശിശുഹത്യ മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ | Sathyanweshi

*ഗർഭഛിദ്രത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്.,മനുഷ്യജീവന്റെ സംരക്ഷണം മുഖ്യ ലക്ഷ്യമായിരിക്കണം.-കെസിബിസി പ്രൊ ലൈഫ് സമിതി. കൊച്ചി : കേരള സർക്കാർ “ഗർഭിണിയായ സ്ത്രീയ്ക്ക് തൻ്റെ ഗർഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാൻ അവകാശമുണ്ടെന്ന ” കേരള വനിതാ ശിശുവികസന വകുപ്പിൻ്റെ ആഹ്വാനം മനുഷ്യ…

നിങ്ങൾ വിട്ടുപോയത്