Tag: mangalavarthaonline

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച…

മക്കിയാട്, വയനാട്, ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ പുതിയ ഡയറക്ടറായി സ്ഥാനം ഏറ്റെടുക്കുന്ന ബഹുമാനപ്പെട്ട ജെറി മഠത്തിപ്പറമ്പിൽ OSB അച്ചനും, എക്സ്റ്റേണൽ മിനിസ്ട്രിക്കായ് നിയമിക്കപ്പെട്ട ജോയ് ചെമ്പകശ്ശേരി OSB അച്ചനും സ്നേഹം നിറഞ്ഞ പ്രാർത്ഥനാശംസകൾ!

ആശംസകൾ

നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.…

ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്; 29,442 പേര്‍ രോഗമുക്തി നേടി

May 15, 2021 ചികിത്സയിലുള്ളവര്‍ 4,45,334 ആകെ രോഗമുക്തി നേടിയവര്‍ 16,66,232 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍…

ഇന്നത്തെ (14th May 2021) ദിവസത്തേക്കു വേണ്ടി ഫാ.ചെറിയാൻ നേരേവീട്ടിൽ അര്‍പ്പിച്ച ദിവ്യബലിയില്‍ (English) പങ്കെടുത്ത് അച്ചന്‍റെ പൂര്‍ണ്ണമായ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം

Holy Mass celebrated by Fr Cheriyan Nereveetil Jesus Youth International Office Chapel, Cochin, Kerala, India

ഫ്രാൻസിസ് മാർപ്പാപ്പ മരിയൻ തീർഥടനാ കേന്ദ്രങ്ങളിൽ |വേളാങ്കണ്ണി ബെസ്‌ലിക്കയിൽ നടക്കുന്ന അഖണ്ഡ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുക| മഹാമാരിക്കെതിരെയുള്ള പ്രാർത്ഥന യുദ്ധത്തിൽ പങ്കുചേരാം….

ഫ്രാൻസിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് മേയ് മാസത്തിലെ ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജപമാല പ്രാർത്ഥനായത്നം. ഇന്ന് (14.05.2021 വെള്ളി) ലോകം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന്. ഇന്ത്യൻ സമയം ഇന്നു…

സംസ്ഥാനത്ത് ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി: നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍…

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്: 93 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട…

എറണാകുളം അതിരൂപതയിലെഫാ.ചെറിയാൻ നേരേവീട്ടിൽ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സർജറി കഴിഞ്ഞു.നേരത്തെ വൃക്കദാനം നടത്തിയ വൈദികനാണ്.എല്ലാവരും പ്രാർത്ഥിക്കണെ.🙏

അച്ചൻ ഇന്നലെ വൈകുന്നേരം വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം ലൈക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹെഡ് ഇഞ്ചുറി ആയിരിന്നു. ഉടനെ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടു വലിയ അപകടം ഒഴുവായി എന്നാണ് കരുതുന്നത്. സർജറി കഴിഞ്ഞു. ന്യൂറോ ICU വിലാണ് ഉള്ളത്. 24മണിക്കൂർ…

നിങ്ങൾ വിട്ടുപോയത്