Tag: mangalavarthaonline

ഫ്രാൻസിസ് പാപ്പ “ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ” എന്ന അപ്പസ്തോലിക്ക കോൺസ്റ്റിറ്റൂഷൻ വഴി തിരുസഭയിലെ കാനൻ നിയമ പുസ്തകം കാലത്തിന് അനുസൃതമായി പുതുക്കി.

2007 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് കാനൻനിയമസംഹിത പുതുക്കാനായി കമ്മീഷൻ ആരംഭിച്ചത്. ഈ നീണ്ട കാലയളവിൽ കാനൻനിയമ വിദഗ്ധരും, ക്രിമിനൽനിയമ പണ്ഡിതൻമാരും ചേർന്നാണ് ഇത് കാലഘട്ടത്തിന് അനുസരിച്ച് പൂർത്തികരിച്ചിരിക്കുന്നത്. ഇതിന് ആമുഖമായി “നീതി കാലവിളമ്പം കൂടാതെ നടപ്പിലാക്കാനും, തെറ്റ് ചെയ്തവനെ തിരുത്താനും,…

ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്.

എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ…

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റു

തിരുവനന്തപുരം: ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. കമ്മീഷൻ സെക്രട്ടറി…

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ വൈദികനായ ബ​ഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 1 വൈകീട്ട് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം. തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗമാണ്. ഇപ്പോൾ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ…

ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 28,44,000 ഡോസുകളില്‍…

യാത്രാവന്ദനം പാടി യാത്രയായി… | Adieu to Fr. Sinson Edakkalathoor I Archdiocese of Trichur

https://youtu.be/Bfyg-LRoO9s വൈദികരുടെ മൃതസംസ്കാരത്തിലെ യാത്രാവന്ദനം പഠിച്ച് ആദ്യമായും അവസാനമായും സിൻസനച്ചൻ ആലപിച്ചത് (മോൺ. ജോർജ്ജ് അക്കരയച്ചന്റെ മൃതസംസ്കാരത്തിന്) യാത്രാവന്ദനം പാടി യാത്രയായി… ഇനി ഈ സ്വരം സ്വർഗീയവൃന്ദങ്ങളോടൊപ്പം ഫാ. സിൻസൻ അർപ്പിച്ച ദിവ്യബലിയുടെ ലിങ്ക് : https://youtu.be/-Yq4eVl4Xac

മുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?: ഡോ. കെ. എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കമാണോ മുസ്ലീം വിഭാഗക്കാരെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. സംസ്ഥാനത്തെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും…

നിങ്ങൾ വിട്ടുപോയത്