Tag: mangalavarthaonline

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്നും നാളെയും (ജൂൺ 18, 19) കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ…

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം| മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ

ടി പി ആർ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തിൽ…

ക്രൈസ്തവർക്കും ക്രൈസ്തവസഭകൾക്കും ജീവ കാരുണ്യപ്രവ്യത്തികൾ വെറും “ചാരിറ്റി” യല്ല. അത് അവരുടെ വിശ്വാസ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്. അവന്റെ ജീവിതത്തിന്റെ കേന്ദ്ര…

പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും…?

എന്നും രാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്ന് പ്രാർത്ഥിക്കുന്ന അപ്പനോട് മകൻ ചോദിച്ചു:”എന്തിനാണപ്പാ ഇങ്ങനെ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്? കർത്താവിന് നമ്മുടെ കാര്യങ്ങൾഅറിയാമല്ലോ? പിന്നെ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും എന്താ…?” ”മകനേ നീ പറഞ്ഞത് ശരിതന്നെ. കർത്താവിന് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മൾ പ്രാർത്ഥിച്ചാലും…

കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ….

കുഞ്ഞിന് ഒന്നുംസംഭവിക്കരുതേ…. എൻ്റെ ഒരു ചങ്ങാതി വിളിക്കുമ്പോൾ ഞാൻ മറ്റൊരു ഫോണിലായിരുന്നു. അല്പസമയത്തിനു ശേഷം ഞാൻ തിരിച്ചുവിളിച്ചു.‘‘അച്ചാ, ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ…”ആ വാക്കുകളിൽ അവരുടെ ശബ്ദം ഇടറുന്നത് ഞാൻ തിരിച്ചറിഞ്ഞു. “നിനക്കെന്തു പറ്റി ശബ്ദം വല്ലാതിരിക്കുന്നല്ലോ?”ഞാൻ ചോദിച്ചു. “അച്ചാ, മോളെയും കൊണ്ട് ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417,…

സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.

വത്തിക്കാനിലെ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡികാസ്റ്ററി സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.

നിങ്ങൾ വിട്ടുപോയത്